
Advocate Lakshmanan - Ladies Only songs and lyrics
Top Ten Lyrics
Aaru Paadaay Lyrics
Writer :
Singer :
അരുളഴകേ ഓംകാരപൊരുളേ മുരുകാ മുരുകാ..
ആറുപടൈ വീടിരുക്ക് നീലമലൈ സേര്‍ന്തിരുക്ക്
കാലമലൈ ഏട്രിരുക്ക് നാനറിവും സേര്‍ന്തിരുക്ക് (ആറുപടൈ)
ആറ്റ്രോരം പൂട്ടിയാണ്ടവാ മാറ്റാരേ മാറ്റി മാറ്റി വാ
നീ ഒന്നാം കുന്നില്‍ ആടും കാവടി
നീ രണ്ടാം കുന്നില്‍ രാജച്ചേവടി
നീ വള്ളിപ്പെണ്ണിന്‍ കണ്ണിന്‍ കാവടി
നീ തുള്ളിപ്പെയ്യും ആടിക്കാവടി
കാത്തിടണേ കാത്തിടണേ അത്തലകറ്റി കാത്തിടണേ
(ആറുപടൈ....)
പഴനിയില്‍ ഹരോരവം മനമിതില്‍ ഒരേ സ്വരം
വേല്‍ വേല്‍ ഓ ഓ ഒരേവരം
ശിവലയ മനോഹരം ശരവണ ഘടോല്‍ഭവം
ആ ആ ആ ഓ.. ഓ ..നീയേ തുണ
മയിലേറി വിളയാടി ആടി വന്നവനേ
ഞാറത്തിനു കണി നീയേ അപ്പാ അപ്പാ പളനിയപ്പാ
പടിയാറും താണ്ടുമ്പോള്‍ പടി തുറന്നവനേ
മനമേറി ചിരി തൂകും അപ്പാ അപ്പാ പളനിയപ്പാ
കരളേറി കളിയാടും കൈവല്യമേ
പൊരുളാകെ തെളിവാക്കും ചൈതന്യമേ
ചക്കരക്കുന്നിലെ തെങ്കനിവായി നീ
ഇത്തണം പൊങ്കലില്‍ വന്നൊഴുകും
ചക്കരക്കുന്നിലെ തെങ്കനിവായി നീ
ഇത്തണം പൊങ്കലില്‍ വന്നൊഴുകും അപ്പാ
പളനിയപ്പാ വേല്‍മുരുകാ
പളനിയപ്പാ വേല്‍മുരുകാ
(ആറുപടൈ....)
അഴകിയ സരോരുഹം അതിലെഴുമനാഹതം
ഓം ഓം ഓം ഒരേമന്ത്രം
ഋതുമതി സുധാകരം ശിവകരശുഭാലയം
നീ നീ നീയേ കൃപാകരം
വൃതമേറി തെളിവോടെ നാമറിയാടാം
പാപത്തിന്‍ കറയാറ്റും അപ്പാ അപ്പാ പളനിയപ്പാ
മിഴിവേറും ഗാനത്തിന്‍ പദമായവനേ
കനിവേറി കണിയാകും അപ്പാ അപ്പാ പളനിയപ്പാ
അറ മാറ്റി തിറയാടും ലാവണ്യമേ
നിറവേറ്റിത്തരണേ നീ മോഹങ്ങളേ
അക്കളിത്തട്ടിലെ പാവയാം എന്നെ നീ
തൃക്കരത്തുമ്പിനാല്‍ തൊട്ടുണര്‍ത്തൂ.
അക്കളിത്തട്ടിലെ പാവയാം എന്നെ നീ
തൃക്കരത്തുമ്പിനാല്‍ തൊട്ടുണര്‍ത്തൂ അപ്പാ
പളനിയപ്പാ വേല്‍മുരുകാ
(ആറുപടൈ...)
Arulazhake omkaarapporule murukaa murukaa...
aaru padai veedirukku neelamalai sernthirukku
kaalamalai etrirukku naanarivum sernthirukku
(aarupadai..)
aatroram poottiyaandavaa maattaare maatti maatti vaa
nee onnaam kunnil aadum kaavadi
nee randaam kunnil raajachevadi
nee vallippennin kannin kaavadi
nee thullippeyyum aadikkaavadi
kaathidane kaathidane athalakatti kaathidane
(aarupadai..)
pazhaniyil haroravam manamithil ore swaram
vel vel oh..oh.. ore varam
shivalaya manoharam sharavana khadolbhavam
aa..aa..aa. o..oh.. neeye thuna
mayileri vilayaadi aadi vannavane
njaarathinu kani neeye appaa appaa palaniyappaa
padiyaarum thaandumpol padi thurannavane
manameri chiri thookum appaa appaa palaniyappaa
karaleri kaliyaadum kaivalyame
porulaake thelivaakkum chaithanyame
chakkarakkunnile thenkanivaayi nee
ithanam ponkalil vannozhukum (2)
appaa palaniyappaa velmurukaa
palaniyappaa velmurukaa..
(aarupadai....)
Azhakiya saroruham athilezhumanaahatham
om..om..om..ore manthram
rithumathi sudhaakaram shivakara shubhaalayam
nee nee neeye kripaakaram
vrathameri thelivode naamariyaathaadaam
paapathin karayaattum appaa appaa palaniyappaa
mizhiverum gaanathin padamaayavane
kaniveri kaniyaakum appaa appaa palaniyappaa
ara maatti thirayaadum laavanyame
niravettitharane nee mohangale
akkalithattile paavayaam enne nee
thrikkarathumpinaal thottunarthoo (2)
appaa palaniyappaa velmurukaa
palaniyappaa velmurukaa..
(aarupadai....)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.