
Advocate Lakshmanan - Ladies Only songs and lyrics
Top Ten Lyrics
Vakkeel Lyrics
Writer :
Singer :
മാംഗല്യം തന്തുനാനേന മമ ജീവനഹേതുനാം
കണ്ഠേ ബത്നാമി ശുഭഗേ ത്വം ജീവ ശരണാം ശതം
വക്കീൽ വക്കീല്‍ ലക്ഷ്മണന്‍ വക്കീല്‍ വക്കീല്‍
ഒണ്‍ലി ലേഡീസ് വക്കീല്‍ ...
വക്കീൽ വക്കീല്‍ ലക്ഷ്മണന്‍ വക്കീല്‍ വക്കീല്‍
ഒണ്‍ലി ലേഡീസ് വക്കീല്‍
ഇവനൊരു ലേഡീസ് വക്കീല്‍
തിരുജഡ ചൂടും വക്കീല്‍ പെണ്‍പട വാസന്‍ വക്കീല്‍
കാക്കക്കൂടുകള്‍ പൊളിയുന്നേ കുയില്‍ നാദമുയരുന്നേ
(വക്കീല്‍ വക്കീൽ..)
കുമ്പസാരക്കൂടിന്‍ നിരകള്‍ പെറ്റുപെരുകി കൂടുന്നേ
പാര പണിയും ഭര്‍ത്താവും ആലയിലൂതണ കെട്ട്യോളും
പാടവരമ്പത്ത് പാള പെറുക്കി പായും കെട്ടിപ്പായുന്നേ
(വക്കീല്‍ വക്കീല്‍..)
ലേഡീസിന്റെ കണ്ണുനിറഞ്ഞാല്‍
പോലീസിന്റെ ലാത്തിയൊടിഞ്ഞാല്‍
ഉള്ളിച്ചാറ് കണ്ണിലടിച്ചാല്‍ കരയും വക്കീല്‍
പേടി കൂട്ടും വക്കീല്‍
(വക്കീല്‍ വക്കീല്‍)
maamgalyam thanthunaanena mama jeevana hethunaam
kande bathnaami shubhage thwam jeeva sharanaam shatham
vakkeel vakkeel lakshmanan vakkeel vakkeel
only ladies vakkeel
vakkeel vakkeel lakshmanan vakkeel vakkeel
only ladies vakkeel
ivanoru ladies vakkeel
thirujada choodum vakkeel
penpada vaasan vakkeel
kakkakkoodukal poliyunne kuyil naadamuyarunne
(vakkeel vakkeel....)
Kumpasaarakkoodin nirakal pettuperuki koodunne
paara paniyum bharthaavum aalayiloothana kettyolum
paada varampathu paala perukki paayum kettippaayunne
(vakkeel vakkeel...)
Ladiesinte kannu niranjaal
policinte laathiyodinjaal
ullichaaru kanniladichaal karayum vakkeel
pedi koottum vakkeel
(vakkeel vakkeel...)
cHow to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.