
Kayam songs and lyrics
Top Ten Lyrics
Devaangane Lyrics
Writer :
Singer :
ദേവാംഗനേ...വാ വാ വാ..
പ്രേമാമൃതം താ താ താ..
ദേവാംഗനേ വാ വാ വാ...
പ്രേമാമൃതം താ താ താ..
നിന്‍ ചിരിയിലെ അഴകേ വാ
പൂമഴയിതു നനയാന്‍ വാ
പൊന്‍വീണ മീട്ടിടൂ...നെഞ്ചോടു ചേര്‍ത്തിടൂ
ആവാരം പൂ ചൂടാന്‍
മനസ്സിലെ മണിയറ തഴുകിയ മണിക്കുയിലേ...
ദേവാംഗനേ...വാ വാ വാ...
പ്രേമാമൃതം താ താ താ....
ഗന്ധർവ്വനേ...വാ വാ വാ...
നീലാഞ്ജനം താ താ താ...
മഴവില്ലു മിഴികളിലെഴുതാന്‍
മരതകക്കൊലുസ്സൊന്നു പണിയാന്‍
പതനുര വിരിയുമീ പാല്‍ക്കടല്‍ത്തിരകളില്‍
പൂമഞ്ചം തീര്‍ക്കാം....ഓ ..ഓ...ഓ...
ചുരുള്‍മുടിയിഴകളെ തഴുകാം
കനവിലെ കളിവഞ്ചി തുഴയാം
പതനുര വിരിയുമീ പാല്‍ക്കടല്‍ത്തിരകളില്‍
പൂമഞ്ചം തീര്‍ക്കാം.....
സ്നേഹഗന്ധമോലും ശ്യാമസന്ധ്യയില്‍
പുഷ്യരാഗത്തേരില്‍ വന്ന ഗായകാ
പകലറിയാതെ ഇരുളറിയാതെ
പുഴയുടെ സുരസുഖകയങ്ങളിലിണകളായ് നീരാടാം...
ഗന്ധര്‍വ്വനേ... ഓ ..ഓ ..ഓ...
നീലാഞ്ജനം താ താ താ
ദേവാംഗനേ വാ വാ വാ
പ്രേമാമൃതം താ താ താ
പുലിനഖ ഏലസ്സു കൊരുക്കാം
മറുകുള്ള വിരിമാറിലണിയാം
അനുരാഗക്കിളിയുടെ തുടിക്കുമീച്ചിറകിലായ്
പൂമാനം ചുറ്റാം...ഓ...ഓ...ഓ...
പുലിനഖ ഏലസ്സു കൊരുക്കാം
മറുകുള്ള വിരിമാറിലണിയാം
അനുരാഗക്കിളിയുടെ തുടിക്കുമീച്ചിറകിലായ്
പൂമാനം ചുറ്റാം....
സൂര്യകാന്തിയോലും സ്വര്‍ണ്ണത്താമരേ
ചന്ദ്രബിംബം തേടും സ്വപ്നകന്യകേ
മഴയറിയാതെ മുകിലറിയാതെ
നിശയുടെ തണുവിലും നിറയുമൊരിണകളായ്.....
(ദേവാംഗനേ...വാ വാ വാ..)
Devaangane vaa vaa vaa...
premaamritham thaa thaa thaa..
devaangane vaa vaa vaa...
premaamritham thaa thaa thaa..
nin chiriyile azhake vaa
poomazhayithu nanayaan vaa
ponveena meettiduu...nechodu cherthiduu
avaaram poo choodaan
manassile maniyara thazhukiya manikkuyile...
devaangane vaa vaa vaa...
premaamritham thaa thaa thaa..
gandharvane... vaa vaa vaa...
neelaanjanam thaa thaa thaa..
mazhavillu mizhikalilezhuthaan
marathakakkolussonnu paniyaan
pathanura viriyumee paalkkadalthirakalil
poomancham theerkkaam....oh..oh...oh...
churulmudiyizhakale thazhukaam
kanavile kalivanchi thuzhayaam
pathanura viriyumee paalkkadalthirakalil
poomancham theerkkaam.....
snehagandhamolum shyaama sandhyayil
pushyaraagatheril vanna gaayakaa
pakalariyaathe irulariyaathe
puzhayude sura sukha kayangalilinakalaay neeraadaam...
gandharvane... oh..oh..oh...
neelaanjanam thaa thaa thaa..
devaangane vaa vaa vaa...
premaamritham thaa thaa thaa..
pulinakha elassu korukkaam
marukulla virimaarilaniyaam
anuraagathirayude thudikkumeechirakilaay
poomaanam chuttaam...oh...oh...oh...
pulinakha elassu korukkaam
marukulla virimaarilaniyaam
anuraagakkiliyude thudikkumeechirakilaay
poomaanam chuttaam.....
sooryakaanthiyolum swarnnathaamare
chandrabimbam thedum swapna kanyake
mazhayariyaathe mukilariyaathe
nishayude thanuvilum nirayumorinakalaay...
(devaangane vaa vaa vaa...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.