
Kayam songs and lyrics
Top Ten Lyrics
Ikkanda Kaalam Lyrics
Writer :
Singer :
ഇക്കണ്ട കാടും മേടും
കാത്തു...രക്ഷിക്കണേ ദൈവങ്ങളേ
ഇന്നിപ്പം പെയ്ത മഴകണ്ടു്
സന്തോയം തോന്നണു ദൈവങ്ങളേ
പെറ്റിട്ട നാളു മുതലേ സങ്കടംനീക്കിയ
ജന്മങ്ങളാ....ജന്മങ്ങളാ...
ഇന്നിപ്പം സന്തോയം കൊണ്ടെന്റെ
നെഞ്ചു പൊളിയണു ദൈവങ്ങളേ...
ഇന്നിപ്പം സന്തോയം കൊണ്ടെന്റെ
നെഞ്ചു പൊളിയണു ദൈവങ്ങളേ...
നെഞ്ചു പൊളിയണു ദൈവങ്ങളേ...
നെഞ്ചു....പൊളിയണു ദൈവങ്ങളേ...
Ikkanda kaadum medum
kaathu... rakshikkane daivangale
innippam peytha mazhakandu
santhoyam thonnanu daivangale
pettitta naalu muthale sankadam neekkiya
janmangalaa....janmangalaa....
innippam santhoyam kondente
nenchu poliyanu daivangale...
innippam santhoyam kondente
nenchu poliyanu daivangale...
nenchu poliyanu daivangale...
nenchu...poliyanu daivangale...
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.