
Sharjah To Sharjah songs and lyrics
Top Ten Lyrics
Chandanathennal Lyrics
Writer :
Singer :
ചന്ദനത്തെന്നലായു് ഞാന്‍ നിന്റെ ലോലമാം
ചാമരത്തിരുമുടിയില്‍ തൊട്ടു
(ചന്ദനത്തെന്നലായു് )
മാറില്‍ മയങ്ങുന്നൊരുണ്ണിയായു് ഞാന്‍
നിന്റെ താരാട്ടുപാട്ടില്‍ ലയിച്ചു
ഒരു കുഞ്ഞു പൈതലായു് ഞാന്‍ ഇനിയുമമ്മേ
നിന്‍ മടിത്തട്ടില്‍ മയങ്ങട്ടെയോ
ചന്ദനത്തെന്നലായു് ഞാന്‍ നിന്റെ ലോലമാം
ചാമരത്തിരുമുടിയില്‍ തൊട്ടു (2)
ഓര്‍മ്മ തന്‍ പാതിരത്തോണീല്‍ കൊളുത്തുന്നൊ -
രോടല്‍ വിളക്കിന്റെ നാളമായു് നീ
(ഓര്‍മ്മ തന്‍ )
പാതിയും പിന്നിട്ട വഴികള്‍ ഞാന്‍ കൈവിട്ട
പാഴു്നിലാപ്പക്ഷി തന്‍ തൂവലായി
ഒരു കുഞ്ഞു പൈതലായു് ഞാന്‍ ഇനിയുമമ്മേ
നിന്‍ മടിത്തട്ടില്‍ മയങ്ങട്ടെയോ (2)
ചന്ദനത്തെന്നലായു് ഞാന്‍ നിന്റെ ലോലമാം
ചാമരത്തിരുമുടിയില്‍ തൊട്ടു (2)
തൂവെയില്‍ വീണു നിന്‍ നെറ്റിമേല്‍ പൊള്ളവേ
തൂവേര്‍പ്പു തുള്ളികള്‍ ഞാന്‍ തുടയ്ക്കാം
(തൂവെയില്‍ വീണു )
വെണ്ണിലാച്ചന്ദനം തൊട്ടു ഞാന്‍ നിന്നുടെ
മെയ്യില്‍ തണുപ്പിന്‍ തലോടലാവാം
ഒരു കുഞ്ഞു പൈതലായു് ഞാന്‍ ഇനിയുമമ്മേ
നിന്‍ മടിത്തട്ടില്‍ മയങ്ങട്ടെയോ (2)
Chandanathennalaay njaan ninte lolamaam
chamarathirumudiyil thottu
maaril mayangunnorunniyaay njaan
ninte thaaraattupaattil layichu
oru kunjupaithalaay njaan iniyumamme
nin madithattil mayangatteyo
(Chandanathennalaay njaan...)
Ormma than pathirathonil koluthunno
rodal vilakkinte naalamaay nee
paathiyum pinnitta vazhikal njaan kaivitta
paazhnilaappakshi than thoovalaayi
oru kunjupaithalaay njaan iniyumamme
nin madithattil mayangatteyo
(Chandanathennalaay njaan...)
Thooveyil veenu nin nettimel pollave
thooverppu thullikalil njaan thudaykkaam
vennilaachandanam thottu njaan ninnude
meyyil thanuppin thalodalaavaam
oru kunjupaithalaay njaan iniyumamme
nin madithattil mayangatteyo
(Chandanathennalaay njaan...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.