
Sharjah To Sharjah songs and lyrics
Top Ten Lyrics
Neelakkaayalil ninmizhiyinakal Lyrics
Writer :
Singer :
നീലക്കായലില്‍ നിന്‍ മിഴിയിണകള്‍ (2)
തുഴഞ്ഞതേതൊരു കളിയോടം കളിയോടം
കറുകവരമ്പില്‍ ഇടയ്ക്കിടയ്ക്ക് തിരഞ്ഞതേതൊരു
മണിരൂപം (2)
ഓ..നീലക്കായലില്‍ നിന്‍ മിഴിയിണകള്‍ (2)
കുഞ്ഞോളങ്ങള്‍ കവിത രചിച്ചതു്
കരയുടെ കരളിലല്ലല്ലോ അല്ലല്ലോ
(കുഞ്ഞോളങ്ങള്‍ )
ചോലത്തെന്നലിക്കിളിയിട്ടതു്
പൂവിന്‍ മേനിയിലല്ലല്ലോ
(ചോലത്തെന്ന)
അവ നിന്നില്‍ നിന്നുള്ളില്‍ നിന്‍ മെയ്യില്‍
(നീലക്കായലില്‍)
ഓ..നീലക്കായലില്‍ നിന്‍ മിഴിയിണകള്‍
ആട്ടക്കഥയുടെ മുദ്രകള്‍ കണ്ടതു്
ആടും ചെടികളിലല്ലല്ലോ അല്ലല്ലോ
(ആട്ടക്കഥയുടെ)
പാണപ്പാട്ടിന്നീണം കേട്ടതു്
നാടന്‍ വീണയിലല്ലല്ലോ
(പാണപ്പാട്ടി)
അവ നിന്നില്‍ നിന്നുള്ളില്‍ നിന്‍ ചുണ്ടില്‍
(നീലക്കായലില്‍)
ഓ..നീലക്കായലില്‍
Neelakkayalil nin mizhiyinakal (2)
thuzhanjathethoru kaliyodam kaliyodam
karukavarampil idakkidaykku thiranjathethoru
maniroopam (2)
oh..Neelakkayalil nin mizhiyinakal (2)
Kunjolangal kavitha rachichathu
karayude karalilallallo allallo
cholathennalikkiliyittathu
poovin meniyilallayo
ava ninnil ninnullil nin meyyil
(neelakkaayalil..)
aattakkadhayude mudrakal kandathu
aadum chedikalilallallo
paanappaattinneenam kettathu
naadan veenayilallallo
ava ninnil ninnullil nin chundil
(neelakkaayalil..)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.