
Vakkalathu Narayan Kutti songs and lyrics
Top Ten Lyrics
Kulambadichum Lyrics
Writer :
Singer :
കുളമ്പടിച്ചും കുരുക്കഴിച്ചും മുന്നിൽ പറന്നു വാ
ഹേയ് കുളമ്പടിച്ചും ഈ കുരുക്കഴിച്ചും മുന്നിൽ പറന്നു വാ
പടക്കുളത്തിൽ വെന്നിക്കൊടിയുയർത്താൻ
മെല്ലെ കറങ്ങി വാ
വെറുതെ ഭാറോലമാറെങ്കിൽ
ചുറ്റി പിടയും അന്യായ ജന്മം തേടും നീതിയിതാ
നേടും നേരമിതാ
പുതിയ പാതകൾ പണിയേണം
നവനീതി ബോധമുയിരണിയേണം
നിയമവാഴ്ചകൾ തകരേണം
അതു നാടിനിന്നു തണലരുളേണം
വാദിയിതു പ്രതിയായ് മാറാതെയും
രാവിലിരുട്ടടികൾ സ്വയമെണ്ണാതെയും
മണിത്തിങ്കൾ തടങ്ങളിൽ ഉഷസ്സിന്റെ തെളിച്ചത്തിൽ
ഉരുളട്ടെ ഉരുക്കിന്റെ രഥവുമായ് മായാസൂര്യൻ താണ്ഡവമായ്
മായാസൂര്യൻ താണ്ഡവമായ്...
(കുളമ്പടിച്ചും....)
അലക്കുശാലകൾ തകരേണം
നറുമന്ത്രനാളമിതളണിയേണം
വെളിച്ചപാത്രങ്ങൾ വാർക്കേണം
പുതുക്രൂരബോധമിനിയുണരേണം
നേരു തിരയുക നാം നെഞ്ഞൂക്കുമായ്
നേരെയെതിരിടണം ഇള സന്ദേശമായ്
ഇടി വെട്ടി പടവെട്ടി പടഹങ്ങൾ പറ കൊട്ടി
ചടുലമാം ചുവടുമായ് കുതിക്കേണം മായക്കുതിരേ പടക്കുതിരേ
മായക്കുതിരേ പടക്കുതിരേ
(കുളമ്പടിച്ചും....)
Kulambadichum kurukkazhichum munnil parannu vaa
hey Kulambadichum ee kurukkazhichum munnil parannu vaa
padakkalathil vennikkodiyuyarthaan
melle karangi vaa
veruthe bharola maarenkil
chutti pidayum anyaaya janmam thedum neethiyithaa
nedum neramithaa
Puthiya paathakal paniyenam
navaneethi bodhamuyiraniyanam
niyama vaazhchakal thakarenam
athu naadininnu thanalarulenam
vaadiyithu prathiyaay maaraatheyum
raaviliruttadikal swayamennaatheyum
manithinkal thadangalil ushassinte thelichathil
urulatte urukkinte radhavumaay maayaasooryan thanadavamay
maaya sooryan thaandavamaay
(Kulambadichum..)
alakkushaalakal thakarenam
narumanthra naalamithalaniyenam
velicha paathrangal vaarkkenam
puthu kroora bodhaminiyunarenam
neru thirayuka naam nenjookkumaay
nereyethiridanam ila sandeshamaay
idi vetti pada vetti padahangal para kotti
chadulamaam chuvadumaay kuthikkenam maayakkuthire padakkuthire
maayakkuthire padakkuthire
(Kulambadichum..)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.