
Vakkalathu Narayan Kutti songs and lyrics
Top Ten Lyrics
Vaanaville Minnalkkodiye Lyrics
Writer :
Singer :
വാനവില്ലേ മിന്നല്‍ക്കൊടിയെ പുല്‍കാന്‍ മോഹമോ
നീലനിലാ നിഴല്‍ച്ചുഴിയില്‍ നീന്താന്‍ മോഹമോ
മാമലക്കാറ്റിന്‍ നെഞ്ചിലൊരൂഞ്ഞാലാടാന്‍
പൂവിതള്‍ മെല്ലെ മെല്ലെ നീ പോവല്ലേ
നീ മൂളും പാട്ടുകള്‍ നീ കേള്‍ക്കാന്‍ മാത്രമോ?
രാവിന്‍ മുറ്റത്തെ മുത്തുത്തൈമുല്ലേ
വാനില്‍ ചാഞ്ചാടാന്‍ മോഹിക്കല്ലേ
മഞ്ഞിന്‍ മാറത്തെ മാടത്തപ്പെണ്ണേ
മേലെ മേഘത്തില്‍ ചേക്കേറല്ലേ
വെള്ളിച്ചില്ലു വെയില്‍ വീഴും
വേളിക്കായല്‍ തുഴഞ്ഞീവഴി നീ വന്‍ണോ
എന്തിനീ നൊമ്പരം സാന്ദ്രമാം സൌഹൃദം
ആറ്റില്‍ പാഞ്ഞോടും അമ്മാനം മീനേ
നീയീ ചെമ്മാനം മോഹിക്കല്ലേ
മേയും മിന്നായം മിന്നാമിനുങ്ങേ
കാണാനക്ഷത്രം കണ്‍വെക്കല്ലേ
വേനല്‍ക്കാറ്റില്‍ ഊഞ്ഞാലാടും ചില്ലത്തുമ്പില്‍
മെനഞ്ഞിന്നലെ നിന്‍ കൂട്
എന്തിനീ നൊമ്പരം സാന്ദ്രമാം സൌഹൃദം
Vaanaville minnal kodiye pulkaan mohamo
Neela nilaa nizhal chuzhiyil neenthaan mohamo
Maamala kaatin nenjil oonjaaladaan
Poovithal melle melle nee povalle
Nee moolum paattukal nee kelkkaan maathramo
(Vaanaville .....)
Raavin mutathe muthu thaimulle
Vaanil chaanchadaan mohikkalle
Manjin maarathe maadatha penne
Mele meghathil chekkeralle
Velli chillu veyil veezhum
Velikkaayal thuzhanjee vazhi nee vanno
Enthinee nombaram saandramaam souhrudham
(vaanaville...)
Aattil paanjodum ammaanam meene
Neeyee chemmaanam mohikkalle
Meyum minnaayam minnaa minunge
Kanaa nakshathram kan vaikkalle
Venal kaatil ulanjaadum chilla thumbil
Menanjinnale nin koodu
Enthinee nombaram saandramaam souhrudham
(vaanaville...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.