
Varna Kazhchakal songs and lyrics
Top Ten Lyrics
Hamsadhwani Lyrics
Writer :
Singer :
(പു) അ....
(പു) ഹംസധ്വനിരസവാഹിനി ഹര്‍ഷസുധാദായിനി(2)
പാടുക നീയാ പ്രീയരാഗം...
പാടുക നീയാ പ്രീയരാഗം പാട്ടിനു കൂട്ടാണനുരാഗം
പാട്ടിനു കൂട്ടാണനുരാഗം
ഹംസധ്വനിരസവാഹിനി ഹര്‍ഷസുധാദായിനി
(സ്ത്രീ) സീമന്തരേഖയില്‍ ഭൂമിദേവി സന്ധ്യാകുങ്കുമമണിഞ്ഞു
(പു) സീമന്തരേഖയില്‍ ഭൂമിദേവി സന്ധ്യാകുങ്കുമമണിഞ്ഞു
(സ്ത്രീ) മുല്ലപ്പൂവില്‍ മാരന്‍ മധുപന്‍ മുരളിയുമൂതിയണഞ്ഞു
(പു) സംഗീത സാന്ദ്രം ഹൃദയം
(സ്ത്രീ) രാഗമയം
(പു) അനുരാഗമയം
(സ്ത്രീ) ഹംസധ്വനിരസവാഹിനി ഹര്‍ഷസുധാദായിനി
(പു) ഇണയെത്തേടി മാകന്ദവനിയില്‍ ഏതോ പൂങ്കുയില്‍ പാടി
(സ്ത്രീ) ഇണയെത്തേടി മാകന്ദവനിയില്‍ ഏതോ പൂങ്കുയില്‍ പാടി
(പു) സ്വരരാഗമാലിക കോര്‍ത്തു ഹൃദയം അഭിലാഷപുഷ്പങ്ങള്‍ ചൂടി
(ഡു) മാനസമാനന്ദനിലയം രാഗമയം അനുരാഗമയം
(പു) ഹംസധ്വനിരസവാഹിനി ഹര്‍ഷസുധാദായിനി(2)
(സ്ത്രീ) പാടുക നീയാ പ്രീയരാഗം പാട്ടിനു കൂട്ടാണനുരാഗം
(സ്ത്രീ) പാട്ടിനു കൂട്ടാണനുരാഗം
(പു) പാട്ടിനു കൂട്ടാണനുരാഗം
(ഡു) ഹംസധ്വനിരസവാഹിനി ഹര്‍ഷസുധാദായിനി
Aa..aa..aa.
Hamsadhwani rasavahini Harsha sudhaa dayini (2)
Paaduka neeyaa priyaraagam
Paaduka neeyaa priyaraagam
paattinu koottaananuraagam
(Hamsadhwani..)
Seemantha rekhayil bhoomidevi sandhya kunkumamaninju
Seemantha rekhayil bhoomidevi sandhya kunkumamaninju
Mullappoovil maaran madhupan muraliyumoothiyananju
samgeetha saandram hrudayam
raagamayam anuraagamayam
(Hamsadhwani..)
Inayethedi maakandavaniyil etho poonkuyil paadi (2)
Swararaagamaalika korthu hrudayam abhilaasha pushpangal choodi
maanasamaananda nilayam raagamayam anuraagamayam
(Hamsadhwani..)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.