
Varna Kazhchakal songs and lyrics
Top Ten Lyrics
Pattu chutti Lyrics
Writer :
Singer :
പവിഴമാല മാറിലിട്ടു
കാര്‍വര്‍ണ്ണനു വിരുന്നൊരുക്കി
കണ്ണാന്തളി ഹോയ് ഹോയ് കണ്ണാന്തളി (പട്ടു..)
മുള പൊട്ടും മോഹം പോലെ
മുത്തു മുത്തു സ്വപ്നം പോലെ
മെല്ലെ മെല്ലെ കണ്‍തുറക്കും പൊന്നാമ്പലേ (മുള..)
നിനെ നെഞ്ചിലെ നറുതേനും (2)
സ്നേഹതിലെ പൂമ്പൊടിയും
ആര്‍ക്കു വേണ്ടി പൂവേ ആര്‍ക്കു വേണ്ടി (പട്ടു..)
നന്തുണി തന്‍ ഈണം പോലെ
സ്വര്‍ണ്ണ വര്‍ണ്ണ മേഘം പോലെ
എന്റെ ഗ്രാമ ഭംഗി ചിന്തും ചിത്രങ്ങളെ
അമ്പലവും ആല്‍തറയും
വയലേല ചിന്തുകളും
വീണ മീട്ടീ നെഞ്ചില്‍ വീണ മീട്ടി (പട്ടു ..)
Pavizha maala maarilittu
Kaarvarannanu vironnorukki
Kannanthali hoi hoi kannanthali (pattuchutti)
Mula potum moham pole
Muthu muthu swapnam pole
Melle melle kanthurakkum ponnambale
Nin nenjile naruthenum (2)
Snehathile poompodiyum
Arkku vendi poove arkku vendi(pattuchutti)
nanthuni than eenam pole
swarnna varnna megham pole
ente grama bhangi chinthum chithrangale
amabalavum altharayum
vayalela chinthukalum
veena meeti nenjil veena meetti (pattuchutti)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.