
Sakunthala songs and lyrics
Top Ten Lyrics
Manichilamboli Lyrics
Writer :
Singer :
മണിച്ചിലമ്പൊലി കേട്ടുണരൂ
മറോടു ചേർത്തെന്നെ പുണരൂ(2)
മണിച്ചിലമ്പൊലി കെട്ടുണരൂ
ഹൃദയം നിറയെ കിലുകിലെ വിടരും കലികകളിൽ
തേൻ കലികകളിൽ മധു ചന്ദ്രികയായ് ഉണരൂ
തളിരണിയുന്നു മോഹം മനസ്സിൽ ആകെ ദാഹം
തപസ്സ് നാളെ തപസ്സ് നാളെ നാളെ നാളെ ഇനി നാളെ
മണിച്ചിലമ്പൊലി കേട്ടുണരൂ
മറോടു ചേർത്തെന്നെ പുണരൂ(2)
വാരി വാരി പുണരൂ
സപ്ത സ്വരങ്ങൾ പാടി ..ആ�ആ�
സപ്ത സ്വരങ്ങൾ പാടി കൽപകത്തളിർ ചൂടി
സ്വർഗീയ നിർവൃതിയിൽ നീരാടി
പുഷ്പ വിമാനത്തിൽ അങ്ങയെ തേടി വരും
അപ്സര നർത്തകി ഞാൻ ആ�. അപ്സര നർത്തകി ഞാൻ
ശാരദ രജനിയിൽ മണിമയ സദനത്തിൽ ശൃംഗാര ലഹരിയിൽ മുങ്ങി
ആ�.ആ�ആ�..
ശാരദ രജനിയിൽ മണിമയ സദനത്തിൽ ശൃംഗാര ലഹരിയിൽ മുങ്ങി
രതി സുഖസാരേ പാടണം ആടണം
രതി മന്മഥ നൃത്തം ..ആ..രതി മന്മഥ നൃത്തം
ഉണരൂ എന്നെ പുണരൂ�മാറോടു ചേർത്തെന്നെ പുണരൂ
Manichilachilamboli kettunaroo
maarodu cherthenne punaroo (2)
(manichilamboli....)
hrudayam niraye kilukile vidarum kalikakalil
then kalikakalil madhuchandrikayaay unaroo
thaliraniyunnu moham manassil aake daaham
thapassu naale thapassu naale
naale naale ini naale
manichilachilamboli kettunaroo
maarodu cherthenne punaroo (2)
vaari vaari punaroo....
sapthaswaragal paadi aa... aa... aa....
sapthaswaragal paadi kalpakathalir choodi
swarggeeya nirvruthiyil neeraadi
pushpavimaanathil angaye thedi varum
apsaranarthaki njaan
aa...apsaranarthaki njaan
shaarada rajaniyil manimalar sadanathil
srungaara lahariyil mungi
aa... aa... aa... aa...
shaarada rajaniyil manimalar sadanathil
srungaara lahariyil mungi
rathi sukhasaare paadanam aadanam
rathimanmadha nrutham
aa.... rathi manmadha nrutham
unaroo punaroo maarodu cherthenne punaroo
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.