
Sakunthala songs and lyrics
Top Ten Lyrics
Vana devathamaare Lyrics
Writer :
Singer :
povukayallo bharthru grahathil
povukayallo shakunthala....
avalkku chaarthan chandhu churathuka
chandana shaaghikaley...
thaandy vidaruka thapassirikkum
thaamara mottukaley.... (povukayallo)
valkkala thumbu pidichunadakkum
kasthoorimaane maane
aaru valarthum thaalolikkum
aaru valrthum ninne... (povukayallo)
Omanichu valarthiya nin saghi
povukayallo....
വനദേവതമാരേ... ആ... ആ..
വിട നല്‍കൂ.. വിട നല്‍കൂ..
പോവുകയല്ലോ ഭര്‍തൃഗൃഹത്തിന്
പോവുകയല്ലോ ശകുന്തള ആ..
അവള്‍ക്കു ചാര്‍ത്താന്‍ ചാന്തു ചുരത്തുക
ചന്ദനശാഖികളേ
താനേ വിടരുക തപസ്സിരിക്കും
താമരമൊട്ടുകളേ..
പോവുകയല്ലോ പോവുകയല്ലോ
പോവുകയല്ലോ ശകുന്തള ആ.. ആ..
വാരിപ്പുണരുക വാരിപ്പുണരുക
വനജ്യോത്സ്നേ സഖി വനജ്യോത്സ്നേ..
ആരു നനയ്ക്കും താലോലിക്കും
ആരു വളര്‍ത്തും നിന്നെ
ഇനിയാരു വളര്‍ത്തും നിന്നെ..
പോവുകയല്ലോ പോവുകയല്ലോ
പോവുകയല്ലോ ശകുന്തള ആ.. ആ..
വല്‍ക്കലത്തുമ്പു പിടിച്ചുവലിയ്ക്കും
കസ്തൂരിമാനേ മാനേ
ഓമനിച്ചു വളര്‍ത്തിയ നിന്‍ സഖി
പോവുകയല്ലോ... പോവുകയല്ലോ..
പോവുകയല്ലോ പോവുകയല്ലോ
പോവുകയല്ലോ ശകുന്തള ആ.. ആ..
പോവുകയല്ലോ പോവുകയല്ലോ
പോവുകയല്ലോ ശകുന്തള....
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.