
Sakunthala songs and lyrics
Top Ten Lyrics
Shaarikappaithale Lyrics
Writer :
Singer :
�saarikappaithale saarikappaithale
aarudetheril neevannoo
aarude theril neevannoo
kaadaya kaadukal kanduvarumvazhi
kanwaasramathil irangngiyo?
kulapathi kanwanum sakhikalkkum ente
maankidaavinum sukhamaano
ente priyamvada chirikkarundo
ente kurumozhikal pookkaarundo?
naadaayanaadukal kanduvarum vazhi
hasthinapurathil irangiyo?
aramanaykkullile sakhikalkkum ente
aaryaputhranum sukhamano
ente priyathaman urangarundo
ente niramizhikal orkkarundo?
ശാരികപ്പൈതലേ ശാരികപ്പൈതലേ
ആരുടെ തേരില്‍ നീവന്നൂ?
ആരുടെ തേരില്‍ നീവന്നൂ? (ശാരിക)
കാടായ കാടുകള്‍ കണ്ടുവരും വഴി
കണ്വാശ്രമത്തില്‍ ഇറങ്ങിയോ ?
കുലപതി കണ്വനും സഖികള്‍ക്കും എന്റെ
മാന്‍ കിടാവിനും സുഖമാണോ?
എന്റെ പ്രിയംവദ ചിരിക്കാറുണ്ടോ?
എന്റെ കുറുമൊഴികള്‍ പൂക്കാറുണ്ടോ ?
(ശാരിക)
നാടായ നാടുകള്‍ കണ്ടുവരും വഴി
ഹസ്തിനപുരത്തില്‍ ഇറങ്ങിയോ ?
അരമനയ്ക്കുള്ളിലെ സഖികള്‍ക്കും എന്റെ
ആര്യപുത്രനും സുഖമാണോ?
എന്റെ പ്രിയതമന്‍ ഉറങ്ങാറുണ്ടോ?
എന്റെ നിറമിഴികള്‍ ഓര്‍ക്കാറുണ്ടോ ?
(ശാരിക)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.