
Adhyapika songs and lyrics
Top Ten Lyrics
Maavupoothu Lyrics
Writer :
Singer :
മാവുപൂത്തു മാതളം പൂത്തു മാനത്തെ മാമരം പൂത്തു
മനസ്സിലെന്നും പൂത്തുനില്‍ക്കും പൂവിന്റെ പേരെന്ത് പേരെന്ത്?
മാവു പൂത്തത് -മാമ്പൂ
മാതളം പൂത്തത് - മാതളപ്പൂ
മാനത്തു പൂത്തത് - നക്ഷത്രം
മനസ്സില്‍ പൂത്തത് - സ്നേഹം
സ്നേഹം... സ്നേഹം.. സ്നേഹം
(മാവു പൂത്തു..)
താഴെക്കാട്ടില്‍ -താഴമ്പൂ താഴത്തെയാറ്റില്‍ -താമരപ്പൂ
മുറ്റത്തെ വള്ളിയില്‍ -മുല്ലപ്പൂ
മനസ്സു നിറയെ സ്നേഹം ..സ്നേഹം..സ്നേഹം
(മാവു പൂത്തു...)
ആരും തേടും പൂവേത്? ആയിരമിതളുള്ള പൂവേത്?
ആത്മാവില്‍ വിരിയും പൂവേത്? ഭൂമിയില്‍ വാടാത്ത പൂവേത്?
സ്നേഹം ...സ്നേഹം...സ്നേഹം....
maavupooththu maathalam poothu
maanathe maamaram poothu
manassilennum poothunilkkum
poovinte perenthu perenthu?
maavupoothathu -maampoo
maathalam poothathu -maathalappoo
maanathu poothathu -nakshathram
manassil poothathu - sneham
sneham.. sneham...
thazhekkaattil -thazhampoo
thazhatheyattil -thamarappoo
muttathe valliyil mullappoo
manassuniraye sneham
sneham..sneham...sneham....
(maavu poothu...)
aarum thedum poovethu?
aayiramithalulla poovethu?
aathmaavil viriyum poovethu?
bhoomiyil vaadaatha poovethu?
sneham sneham sneham
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.