
Adhyapika songs and lyrics
Top Ten Lyrics
Manassinullile mayipeeli (Rajakumari) Lyrics
Writer :
Singer :
മനസ്സിനുള്ളിലെ മയില്പീലിമഞ്ചത്തില്‍
മയങ്ങും രാജകുമാരി എന്‍ മധുരസ്വപ്നകുമാരി
ഉണരൂ നീ ഉണരൂ......
നിന്നെ കാണാനോടിവരുന്നൂ നിന്‍പ്രിയരാജകുമാരന്‍
ആഹാ നിന്‍ പ്രിയരാജകുമാരന്‍
നിന്നെയുമരികില്‍ ഇരുത്തിക്കൊണ്ടൊരു
സ്വര്‍ണ്ണരഥത്തില്‍ പോകും അവനൊരു
സ്വര്‍ണ്ണരഥത്തില്‍ പോകും
(മനസ്സിനുള്ളിലെ...)
ആശകള്‍ നിന്നുടെ ആശകളെല്ലാം
ഓശാനപ്പൂചൂടീ ആഹാ ഓശാനപ്പൂചൂടി
നിന്‍ തിരുമുന്‍പില്‍ നൃത്തം വയ്ക്കും
പുണ്യമുഹൂര്‍ത്തം വന്നു ഇന്നാ
പുണ്യമുഹൂര്‍ത്തം വന്നൂ
(മനസ്സിനുള്ളിലെ..)
manassinullile mayilpeelimanchathil
mayangum rajakumari en madhura swapnakumari
unaroo nee unaroo
ninne kaananodivarunnu
ninpriya rajakumaran aha
ninpriya rajakumaran
ninneyumarikilriuthikondoru
swarnarathathil pokum
avanoru swarnarathathil pokum
(manassinullile....)
aashakal ninnude aashakalellaam
osaanappoochoodi aha
osaanappoochoodi
ninthirumunpil nritham vaykkum punyamuhoortham vannu
innaa punyamuhoortham vannoo
(manassinullile...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.