
Aswathy songs and lyrics
Top Ten Lyrics
Peraarin Theeratho Lyrics
Writer :
Singer :
പേരാറിൻ തീരത്തോ പെരിയാറിൻ തീരത്തോ
ശാരദേന്ദു നട്ടു വളർത്തിയ പേരമരത്തോട്ടം
(പേരാറിൻ)
പേരമരത്തോപ്പിലോ ദൂരെ മലയോരത്തോ
മാരി വില്ലിൻ സുന്ദരമാം മാലക്കാവടിയാട്ടം (പേരമര)
ആടിയോടി പോകും പെണ്ണെ ആട്ടം കാണാൻ പോരാമോ(2)
കൂനിക്കൂടിയിരിക്കും ചെറുക്കൻ കൂടെ വന്നാൽ പോരാം (2)
പോരാമോ പോരാം പോരാം(2) (പേരാറിൻ)
ഉച്ച വെയിലിൽ വാകകൾ നീർത്തിയ പച്ചക്കുടയുടെ
തണലത്ത്(2)
പക്ഷികൾ പോലെ ചേർന്നിരുന്നു യക്ഷിക്കഥകൾ ചൊല്ലാം
(2)
ചൊല്ലാമോ ചൊല്ലാം ചൊല്ലാം (2)
അന്തി വരുമ്പോൾ വെളുത്തവാവിൻ അരയാൽത്തറയിൽ
കൂടാം(2)
ചിങ്ങനിലാവിൻ വെള്ള വിരിപ്പിൽ ചിറകുമൊതുക്കി കൂടാം
(2)
കൂടാമോ കൂടാം കൂടാം (2)
(പേരാറിൻ)
Peraarin theeratho periyaarin theeratho
shaaradendu nattu valarthiya peramarathottam (2)
Peramarathoppilo doore malayoratho
maarivillin sundaramaam
maalakkaavadiyaattam (2)
Aadiyodi pokum penne
aattam kaanaan poraamo (2)
koonikkoodiyirikkum cherukkan
koode vannal poraam (2)
poraamo poraam poraam (2)
Uchaveyilil vaakakal neerthiya
pachakkudayude thanalathu (2)
Pakshikal pole chernnirunnu
yakshikkadhakal chollam (2)
chollamo chollam chollam (2)
Anthi varumpol veluthavaavin
arayal tharayil koodaam (2)
Chinganilaavin vella virippil
chirakumothukki koodaam (2)
koodaamo koodaam koodaam (2)
(Peraarin..)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.