
Aswathy songs and lyrics
Top Ten Lyrics
Kaavyapusthakamallo Lyrics
Writer :
Singer :
കാവ്യപുസ്തകമല്ലോ ജീവിതം.. ഒരു
കാവ്യപുസ്തകമല്ലോ ജീവിതം..
ഇതില്‍ കണക്കെഴുതാന്‍ ഏടുകളെവിടെ..
ഏടുകളെവിടെ....
അനഘഗ്രന്ഥമിതാരോ തന്നൂ ..
ആ ആ ആ ആ.. ആ...
അനഘഗ്രന്ഥമിതാരോ തന്നു
മനുഷ്യന്‍റെ മുമ്പില്‍ തുറന്നുവെച്ചു..
ജീവന്റെ വിളക്കും കൊളുത്തിവെച്ചു അവന്‍
ആവോളം വായിച്ചു മതിമറക്കാന്‍..
ആസ്വദിച്ചീടണം ഓരോവരിയും
ആനന്ദസന്ദേശ രസമധുരം..
ഇന്നോ നാളെയോ വിളക്കുകെടും..
പിന്നെയോ.. ശൂന്യമാം അന്ധകാരം..
മധുരകാവ്യമിതു മറക്കുന്നു.. ഇതില്‍
മണ്ടന്‍മാര്‍ കണക്കുകള്‍ കുറിക്കുന്നു..
കൂട്ടുന്നു പിന്നെ കിഴിക്കുന്നു..ഒടുവില്‍
കൂട്ടലും കിഴിക്കലും പിഴയ്ക്കുന്നു..
Kaavya pusthakamallo jeevitham Oru
kaavya pusthakamallo jeevitham
ithil kanakkezhuthaan edukalevide
Edukalevide
Anagha grandhamithaaro thannu.. Aa.aa
Anagha grandhamithaaro thannu
Manushyante munnil thurannu vachu
Jeevante vilakkum koluthi vachu
Avan aavolam vaayichu mathi marakkaan
(kaavya)
aaswadicheedanam oro variyum
aananda sandhesha rasa madhuram
inno naaleyo vilakku kedum
inno naaleyo vilakku kedum
pinneyo soonyamaam andhakaaram
(kaavya)
Madhura kaavyamithu marakkunnu Ithil
mandanmaar kanakkukal kurikkunnu
Koottunnu pinne kizhikkunnu Oduvil
koottalum kizhikkalum pizhakkunnu
(kaavya)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.