
Aswathy songs and lyrics
Top Ten Lyrics
Chirikkoo Onnu Chirikkoo Lyrics
Writer :
Singer :
ചിരിക്കൂ - ഒന്നു ചിരിക്കൂ എന്റെ
ചിരകാലമോഹത്തിന്‍ മണിച്ചെപ്പു തുറന്നതില്‍
ചിരിയുടെ വെണ്‍മുത്തു നിറക്കൂ - നിറക്കൂ (ചിരിക്കൂ)
കടലാം സുന്ദരി വളയിട്ട കൈകളാല്‍
കരയെ പുണരുന്ന പോലേ
കടലാം സുന്ദരി വളയിട്ട കൈകളാല്‍
കരയെ പുണരുന്ന പോലേ
എന്റെ പ്രേമസര്‍വസ്വമേ
എന്മലര്‍ക്കൈകള്‍ നിന്‍
ഓമല്‍ കഴുത്തില്‍ മുറുകുമ്പോള്‍ -
ഓമല്‍ -കഴുത്തില്‍ - മുറുകുമ്പോള്‍ -
മറക്കൂ - എല്ലാം മറക്കൂ എന്റെ
മനസ്സിലെ മരുഭൂവില്‍ പ്രേമനീരദത്തിന്‍
മാദകമധുമാരി തളിക്കൂ - ചിരിക്കൂ.
നവമീചന്ദ്രലേഖ ഭൂമിതന്‍ മാറത്തു
നറുമലര്‍ ചൊരിയുന്ന പോലെ
നവമീചന്ദ്രലേഖ ഭൂമിതന്‍ മാറത്തു
നറുമലര്‍ ചൊരിയുന്ന പോലെ
എന്റെ പൂമേനിയാകെ നിന്‍ സ്നേഹമാധുരിതന്‍
പുളകപൂവിതള്‍ പൊതിയട്ടേ - പൊതിയട്ടേ (ചിരിക്കൂ)
chirikkoo onnu chirikkoo - ente
chirakaalamohathin manicheppu thurannathil
chiriyude venmuthu niraykkoo niraykkoo (chirikkoo)
kadalaam sundari valayitta kaikalaal
karaye punarunna pole (karayaam)
ente premasarvaswame enmalar kaikal nin
omal kazhuthil murukumbol
marakkoo ellaam marakkoo ente
manassile marubhoovil premaneeradathin
maadaka madhu maari thalikkoo (chirikkoo)
navamee chandralekha bhoomi than maarathu
narumalar choriyunna pole (navamee)
ente poomeniyaake nin snehamaadhuri than
pulakappoovithal pothiyatte ...pothiyatte
(chirikkoo)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.