
Periyar songs and lyrics
Top Ten Lyrics
Jeevitham Oru Gaanam Lyrics
Writer :
Singer :
ജീവിതമൊരുഗാനം അതിമോഹനമധുപാനം
സുന്ദരാംഗിമാരേ നിങ്ങള്‍ക്കെന്തിനാണുനാണം?
നിങ്ങള്‍ക്കായ് ഞാനൊരുക്കിവയ്ക്കാം ഒരുമലര്‍വാടി
നമ്മള്‍ക്കൊരുമിച്ചവിടെക്കൂടാം മധുവിധുകൊണ്ടാടാം
മറഞ്ഞിടല്ലേ എന്റെമുന്നില്‍ നിന്നും
മറന്നിടല്ലേ എന്റെ പ്രേമഗാനം
എന്നെക്കണ്ടാലൊളിച്ചു നില്‍ക്കും മോഹിനിമാരേ
എനിക്കുവേണ്ടിച്ചമഞ്ഞൊരുങ്ങിയ കാമിനിമാരേ
തുറക്കുകില്ലേ പ്രേമകവാടങ്ങള്‍?
നിറയ്ക്കുകില്ലേ എന്റെ പാനപാത്രം?
jeevithamorugaanam athimohanamadhupaanam
sundaraangimaare ningalkkenthinaanu naanam
ningalkkaay njan orukkivakkam orumalarvaadi
nammalkkorumichavide koodaam madhuvidhukondaadaam
maranjidalle ente munnil ninnum marannidalle
ente premagaanam
ennekkandaalolichu nilkkum mohinimaare
enikkuvendi chamanjorungiya kaaminimaare
thurakkukille premakavaadangal
niraykkukille ente paanapaathram
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.