
Periyar songs and lyrics
Top Ten Lyrics
Anthivilakku Lyrics
Writer :
Singer :
നിന്‍ തിരുവുള്ളം കണക്കേ
നിന്‍ തിരുമുന്നില്‍ മിഴിനീരൊഴുക്കുന്നു
സന്തപ്തമാനസര്‍ ഞങ്ങള്‍
ഇവിടത്തെ കണ്ണീരും പുഞ്ചിരിപ്പൂക്കളും
അവിടത്തെ സമ്മാനമല്ലോ
ഇവിടത്തെ ശൂന്യത തന്നിലൊരാശ്വാസം
അവിടത്തെ തിരുനാമമല്ലോ
(അന്തിവിളക്കു..)
ഈ കരകാണാക്കടലിന്‍ നടുവില്‍
ഒരാശ്രയമില്ലാത്തോര്‍ ഞങ്ങള്‍
ആ കരം നീട്ടി കരകാട്ടി ഞങ്ങളെ
കാത്തുരക്ഷിക്കേണമേ.....
കാത്തുരക്ഷിക്കേണമേ...
(അന്തിവിളക്കു...)
nin thiruvullamkanakke
ninthirumunpil mizhineerozhukkunnu
santhaptha maanasar njangal
ividethe kanneerum punchirippookkalum
avidethe sammaanamallo
ividethe shoonyatha thanniloraaswaasam
avidethe thirunaamamallo
avidethe thirunaamamallo
ee karakaana kkadalin naduvil
oraasrayamillathor njangal
aa karam neetti karakaatti njangale
kathurekshikkename..
kathu rekshikkename...
(anthivilakku...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.