
Periyar songs and lyrics
Top Ten Lyrics
Periyaare Lyrics
Writer :
Singer :
പെരിയാറേ പെരിയാറേ
കഥകള്‍ നീ പറഞ്ഞൂ എത്ര കഥകള്‍ നീ പറഞ്ഞൂ
വീണ്ടുമീ കദനത്തിന്‍ കഥയും
പറഞ്ഞുകൊണ്ടെങ്ങോട്ടു പായുന്നു നീ
എങ്ങോട്ടു പായുന്നു നീ
പെരിയാറേ പെരിയാറേ
മണ്ണിലേക്കൊരുതുള്ളി കണ്ണുനീരായ് വീണ
നിന്നാത്മനായകനെവിടേ
നിന്നാത്മനായകനെവിടെ
ആയിരമായിരം ദീപങ്ങള്‍ ചൂഴുന്ന
കല്യാണപ്പന്തലിലുണ്ടോ കല്യാണപ്പന്തലിലുണ്ടോ
പെരിയാറേ പെരിയാറേ
കരകള്‍ പുളകത്തില്‍ മുങ്ങിച്ചിരിക്കുമ്പോള്‍
കരള്‍പൊട്ടിക്കരയുന്ന പെരിയാറേ
കരള്‍പൊട്ടിക്കരയുന്ന പെരിയാറേ
നിന്നന്തരംഗം അറിയും കടല്‍ മാത്രം
ഇന്നും വിളിക്കുന്നു നിന്നെ ഇന്നും വിളിക്കുന്നു നിന്നെ
പെരിയാറേ പെരിയാറേ പെരിയാറേ പെരിയാറേ
periyaare periyaare
kadhakal nee paranju -ethra
kadhakal nee paranju
veendumee kadanathin kadhayum
paranjukondengottu paayunnu nee
engottu paayunnu nee
periyaare periyaare
mannilekkoruthulli kannuneeraay veena
nin aathmanaayakanevide
nin aathmanaayakanevide
aayiramaayiram deepangal choozhunna
kalyaanappanthalilundo
kalyaanappanthalilundo
periyaare periyaare
karakal pulakathil mungi chirikkumbol
karal pottikkarayunna periyare
karal pottikkarayunna periyaare
nin antharangam ariyum kadal maathram
innum vilikkunnu - ninne
innum vilikkunnu
periyaare periyaare
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.