
Poonthenaruvi songs and lyrics
Top Ten Lyrics
Nadyaar Vatta Poo Chiric Lyrics
Writer :
Singer :
ഓ....ഓ ഓ ഓ.....ഓ ഓ....ഓ ഓ ഓ.....
നന്ത്യാര്‍വട്ടപ്പൂ ചിരിച്ചൂ....
നന്ത്യാര്‍വട്ടപ്പൂ ചിരിച്ചൂ... നാട്ടുമാവിന്റെ ചോട്ടില്‍....
നന്ത്യാര്‍വട്ടപ്പൂ ചിരിച്ചൂ നാട്ടുമാവിന്റെ ചോട്ടില്‍
നിന്റെ നാണം കണ്ടു ജനം ചിരിച്ചു
നാലും കൂടിയ മുക്കില്‍....
നന്ത്യാര്‍വട്ടപ്പൂ ചിരിച്ചൂ...
ബാന്റുമേളം കേട്ടതന്നു പള്ളിമുറ്റത്തോ...
ബാന്റുമേളം കേട്ടതന്നു പള്ളിമുറ്റത്തോ
പാട്ടുകേട്ടാല്‍ താളമിടും കരളിന്‍ മുറ്റത്തോ
കാറ്റിലാടും പൂവുപോലെ നീയുലഞ്ഞാടീ
എന്റെ കൈവിരലില്‍ തൊട്ടനേരം മാറിടം തുള്ളീ...
നന്ത്യാര്‍വട്ടപ്പൂ ചിരിച്ചൂ നാട്ടുമാവിന്റെ ചോട്ടില്‍....
മന്ത്രകോടി ചുറ്റിയന്നു നീ നടന്നപ്പോള്‍....
മന്ത്രകോടി ചുറ്റിയന്നു നീ നടന്നപ്പോള്‍
രണ്ട് കൊച്ചു താരകങ്ങള്‍ എന്നില്‍ വീണപ്പോള്‍
ആ മിഴികള്‍ നെയ്തുതന്ന പൂഞ്ചിറകിന്മേല്‍
ഒരു മേഘമായി മോഹവാനില്‍ ഞാന്‍ പറന്നാടീ....
നന്ത്യാര്‍വട്ടപ്പൂ ചിരിച്ചൂ നാട്ടുമാവിന്റെ ചോട്ടില്‍....
നന്ത്യാര്‍വട്ടപ്പൂ ചിരിച്ചൂ നാട്ടുമാവിന്റെ ചോട്ടില്‍
നിന്റെ നാണം കണ്ടു ജനം ചിരിച്ചു
നാലും കൂടിയ മുക്കില്‍....
നന്ത്യാര്‍വട്ടപ്പൂ ചിരിച്ചൂ...
O..o o o........oo....o o o..
Nandyaarvattappoo chirichoo...
nandyaarvattappoo chirichoo...
naattumaavinte chottil.....
nandyaarvattappoo chirichoo
naattumaavinte chottil
ninte naanam kandu janam chirichu
naalum kootiya mukkil..
nandyaarvattappo chirichoo...
bandumelam kettathannu pallimuttatho....
bandumelam kettathannu pallimuttatho
paattu kettaal thalamidum karalin muttatho
kaatilaadum poovupole neeyulanjaadee
ente kaiviralil thottaneram maaridam thulli....
nandyaarvattappoo chirichoo
naattumaavinte chottil.....
manthrakodi chuttiyannu nee nadannappol....
manthrakodi chuttiyannu nee nadannappol
randu kochu tharakangal ennil veenappol
aa mizhikal neythu thanna poonchirakinmel
oru meghamaayi mohavaanil njaan parannaadee....
nandyaarvattappoo chirichoo
naattumaavinte chottil
ninte naanam kandu janam chirichu
naalum koodiya mukkil..
nandyaarvattappo chirichoo...
Guru
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.