
Poonthenaruvi songs and lyrics
Top Ten Lyrics
Ramba Peavesamo 1 Lyrics
Writer :
Singer :
ആ...........................................................
♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.
രംഭാപ്രവേശമോ
( ജതിസ്വരം)
രംഭാപ്രവേശമോ പ്രേമ ഗംഗാപ്രവാഹമോ (൨)
തൂമ തൂകും തൂവെണ്ണിലാവൊരു രാഗനര്‍ത്തകിയായി വന്നതോ
രംഭാപ്രവേശമോ
♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.
നനിഗധ പരിസനിപ പധനിപമ പനിപമ ഗാ മപനിധാ
♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.
ഗഗ രിനി രിരി നിധ ♪,.,♫.,. സരിഗാമധാ ♪,.,♫.,. രിഗമപനിരിസ
പധ പരി സമഗരിരി ഗരിരി നിപമഗരി പമഗരിസ മഗരിസനി
ഗരി സാരി നിരിസനിപ രിസ സനീധ പധനിപമ സരി പാനി ഗനിപമഗ
രത്നതാരകള്‍ നിന്‍റെ മിഴികള്‍ രംഗ ദീപങ്ങളായി
♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.
രത്നതാരകള്‍ നിന്‍റെ മിഴികള്‍ രംഗ ദീപങ്ങളായി
സ്വര്‍ണ്ണം ഉരുകും മന്ദഹാസം വര്‍ണ്ണ പുഷ്പങ്ങള്‍ തൂകി (൨)
ശംഖനാദം മുഴങ്ങി നിന്‍ മുഖം രംഗ പൂജ നടത്തി
രംഭാപ്രവേശമോ പ്രേമ ഗംഗാപ്രവാഹമോ
രംഭാപ്രവേശമോ
( ജതിസ്വരം)
രംഭാപ്രവേശമോ പ്രേമ ഗംഗാപ്രവാഹമോ (൨)
തൂമ തൂകും തൂവെണ്ണിലാവൊരു രാഗനര്‍ത്തകിയായി വന്നതോ
രംഭാപ്രവേശമോ
♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.
ആ....................................................
തങ്കനൂപുര മണിച്ചിലങ്കകള്‍ മന്ത്ര നാദങ്ങളേകി (൨)
ചിന്തയില്‍ നിന്‍ ചിത്രം എന്തെന്തിന്ത്രജാലങ്ങള്‍ കാട്ടി
എന്‍റെ സ്വര്‍ഗ്ഗമുണര്‍ന്നൂ നിന്‍ സ്വരം എന്‍റെ വീണ കവര്‍ന്നൂ
കവര്‍ന്നൂ.........................................
( ജതിസ്വരം + തനിയാവര്‍ത്തനം)
രംഭാപ്രവേശമോ പ്രേമ ഗംഗാപ്രവാഹമോ (൨)
തൂമ തൂകും തൂവെണ്ണിലാവൊരു രാഗനര്‍ത്തകിയായി വന്നതോ
രംഭാപ്രവേശമോ
Aa...
rambhaa praveshamo...
rambhaa praevshamo prema
gangaa pravaahamo (rambhaa praveshamo)
thooma thookum thoovennilaavoru
raaganarthakiyaay vannatho
rambhaa praveshamo...
ratna thaarakal ninte mizhikal
ranga deepangalaayi
ratna thaarakal ninte mizhikal
ranga deepangalaayi
swarnnam urukum mandahaasam
varnna pushpangal thooki (swarnnam)
shankhanaadam muzhangi nin mukham
ranga pooja nadathi
(rambhaa praveshamo)
Aa...
thanka noopura mani chilankakal
manthra naadangaleki (thanka)
chinthayil nin chithram
enthenthindrajaalangal kaatti
ente swarggamunarnnu nin swaram
ente veena kavarnnu..kavarnnu...
(rambhapraveshamo)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.