
Chitramela songs and lyrics
Top Ten Lyrics
Chellacherukiliye Lyrics
Writer :
Singer :
ചെല്ലച്ചെറുകിളിയേ എന്‍ ചിത്തിരപ്പൈങ്കിളിയേ
പുലരി മലയ്ക്കു മേലേ
പുത്തന്‍ ദിനം വിടര്‍ന്നു
പൂവിളി കേട്ടുണരൂ
പുളക മലര്‍ക്കിളിയേ (2)
വെണ്‍ചാമരങ്ങള്‍ വീശി
വെള്ളി മേഘങ്ങള്‍ വന്നു
ആകാശത്തിരുനടയില്‍
ആലവട്ടങ്ങള്‍ നിരന്നു (ചെല്ലച്ചെറുകിളിയേ)
മാനമിരുണ്ടുവല്ലോ
മാരിക്കാര്‍ കൊണ്ടുവല്ലോ
മാമ്പൂ കരിഞ്ഞുവല്ലോ
മാനസപ്പൈങ്കിളിയേ
മാനസപ്പൈങ്കിളിയേ (ചെല്ലച്ചെറുകിളിയേ)
chellacherukiliye en chithira painkiliye
pulari malaykku mele
puthen dinam vidarnnu
poovili kettunaroo
pulaka malarkkiliye (2)
venchaamarangal veesi
vellimeghangal vannu
aakaashathirunadayil
aalavattangal nirannu (chella)
maanamirunduvallo
maarikkaar konduvallo
mamboo karinjuvallo
maanasappainkiliye
maanasappainkiliye (chella)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.