
Chitramela songs and lyrics
Top Ten Lyrics
Paaduvaan Moham Lyrics
Writer :
Singer :
Paaduvaan moham aaduvaan moham
Paadi thudangaan padhangalilla
Aadi thudangaan chuvadukalilla (paaduvaan)
Neram kadannu sadhassum niranju
Nin swaram kelkkaathen kannumadanju
Neela yavanika mandamuyarnnu
Nilayariyaathe njaan thengi karanju
Oh?..oh?? (paaduvaan)
Raavin dhalangal pozhiyukayaayi
Ranga dheepangal poliyukayaayi
Ennin nin thaalangal thengukayalle
Ninnilen gaanam mayangukayalle (paaduvaan)
പാടുവാന്‍ മോഹം ആടുവാന്‍ മോഹം
പാടിത്തുടങ്ങാന്‍ പദങ്ങളില്ല
ആടിത്തുടങ്ങാന്‍ ചുവടുകളില്ല (പാടുവാന്‍)
നേരം കടന്നു സദസ്സും നിറഞ്ഞു
നിന്‍സ്വരം കേള്‍ക്കാതെന്‍ കണ്ഠമടഞ്ഞു
നീല യവനിക മന്ദമുയര്‍ന്നു
നിലയറിയാതെ ഞാന്‍ തേങ്ങിക്കരഞ്ഞു
ഓ....(പാടുവാന്‍)
രാവിന് ദലങ്ങള്‍ പൊഴിയുകയായി
രംഗ ദീപങ്ങള്‍ പൊലിയുകയായി
എന്നില്‍ നിന് താളങ്ങള്‍ തേങ്ങുകയല്ലേ
നിന്നിലെന്‍ ഗാനം മയങ്ങുകയല്ലേ (പാടുവാന്‍)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.