
Chitramela songs and lyrics
Top Ten Lyrics
Neeyoru Minnalaay Lyrics
Writer :
Singer :
നീ ഒരു മിന്നലായ് എങ്ങോ മറഞ്ഞു
ഞാൻ ഒരു ഗാനമായ് പിൻപേ പിൻപേ അലഞ്ഞു
നിന്നാത്മഹർഷങ്ങൾ കോരിച്ചൊരിഞ്ഞു
ഞാൻ കോർത്ത മാലകൾ വാടിക്കരിഞ്ഞു
ഏകാന്ത താരമേ നീ എങ്ങു പോയി
എൻ ജീവ രാഗമേ നീ എങ്ങു പോയി
നീ ശശിലേഖപോൽ എങ്ങോ മറഞ്ഞു
ഞാനൊരു മേഘമായ് നിന്നെത്തിരഞ്ഞു
ഞാനൊരു മേഘമായ് നിന്നെത്തിരഞ്ഞു (നീ ഒരു മിന്നലായ്)
ഈണം വിതുമ്പുന്ന ജീവനുമായി
ഈ ദുഃഖഭൂമിയിൽ ഞാൻ ഏകനായി
നീ കാനൽ നീരുപോൽ എങ്ങോ മറഞ്ഞു
ഞാൻ ഒരു തേങ്ങലായ് നിന്നെത്തിരഞ്ഞു
ഞാൻ ഒരു തേങ്ങലായ് നിന്നെത്തിരഞ്ഞു (നീ ഒരു മിന്നലായ്)
nee oru minnalaay engo maranju
njaan oru ganamaay pinpe pinpe alanju
ninnaathma harshangal korichorinju
njan kortha maalakal vaadikkarinju
ekaantha thaarame nee engu poyi
en jeeva raagame nee engu poyi
nee shashilekhapol engo maranju
njaan oru meghamaay ninnethiranju
njaan oru meghamaay ninnethiranju
(nee oru minnalaay)
eenam vithumbunna jeevanumaayi
ee dukhabhoomiyil njaan ekananaayi
nee kaanal neerupol engo maranju
njaan oru thengalaay ninnethiranju
njaan oru thengalaay ninnethiranju
(nee oru minnalaay)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.