
Kamini songs and lyrics
Top Ten Lyrics
Aashichakadavil Lyrics
Writer :
Singer :
ആശിച്ച കടവില്‍ വഞ്ചിയടുത്തില്ല
വീശി കൊടുങ്കാറ്റു നീളേ
ഓളങ്ങളുലഞ്ഞു കൈത്തുഴ വീണു
കാണാതെയായി നിന്‍ കളിവള്ളം
ഇതു വിധിയോ കര്‍മ്മഫലമോ
കതിര്‍കാണാക്കിളിയുടെ കഥയോ
കതിര്‍കാണാക്കിളിയുടെ കഥയോ (ആശിച്ച)
കണ്മഷിയെഴുതാത്ത കരിനീലക്കണ്ണിലെ
കദനക്കടലിന്റെയാഴം
കണ്മഷിയെഴുതാത്ത കരിനീലക്കണ്ണിലെ
കദനക്കടലിന്റെയാഴം
കരളേയറിയുന്നതാരാണീ ഭൂമിയില്‍
കരഞ്ഞതുകൊണ്ടിനിയെന്തു കാര്യം
കരഞ്ഞതുകൊണ്ടിനിയെന്തു കാര്യം (ആശിച്ച)
മാമ്പൂക്കളെല്ലാം മാങ്കനിയാവില്ല
സൌവര്‍ണ്ണസ്വപ്നവും അതുപോലേ
മാമ്പൂക്കളെല്ലാം മാങ്കനിയാവില്ല
സൌവര്‍ണ്ണസ്വപ്നവും അതുപോലേ
കണ്ണേ മടങ്ങുക നീ കണ്ടതെല്ലാം
മായികമായൊരു പാഴ്ക്കിനാവായ്
ഇതു വിധിയോ കര്‍മ്മഫലമോ
കതിര്‍കാണാക്കിളിയുടെ കഥയോ
കതിര്‍കാണാക്കിളിയുടെ കഥയോ (ആശിച്ച)
aashicha kadavil vanchiyaduthilla
veeshi kodumkaattu neele
olangalulanju kaithuzha veenu
kaanaatheyaayi nin kalivallam
ithu vidhiyo karmmaphalamo
kathirkaanaakkiliyude kadhayo
kathirkaanaakkiliyude kadhayo (aashicha)
kanmashiyezhuthaatha karineelakkannile
kadanakkadalinteyaazham
kanmashiyezhuthaatha karineelakkannile
kadanakkadalinteyaazham
karaleyariyunnathaaraanee bhoomiyil
karanjathukondiniyenthun kaaryam
karanjathukondiniyenthun kaaryam (aashicha)
maambookkalellaam maankaniyaavilla
souvarnna swapnavum athupole
maambookkalellaam maankaniyaavilla
souvarnna swapnavum athupole
kanne madanguka nee kandathellaam
maayikamaamoru paazhkkinaavaay
ithu vidhiyo karmmaphalamo
kathirkaanaakkiliyude kadhayo
kathirkaanaakkiliyude kadhayo (aashicha)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.