
Kamini songs and lyrics
Top Ten Lyrics
Muralikayoothunna Lyrics
Writer :
Singer :
മുരളികയൂതുന്ന കുസൃതിക്കാറ്റിന്‍റെ
തരളിത ഹൃദയമിടിപ്പുമായി
എങ്ങുനിന്നെങ്ങുനിന്നോഴുകി വരുന്നു
സ്വര്‍ണ്ണച്ചിറകുമായി രോമാഞ്ചമേ
സങ്കല്‍പസീമകള്‍ വികസ്വരമായി
സ്വപ്നമേഘലയിലലിഞ്ഞു
മനസ്സിന്‍ മണിമുറ്റപ്പന്തലിന്നുള്ളില്‍
സ്വരരാഗസുധ നിറഞ്ഞു
പാദസരങ്ങളെ കോരിത്തരിപ്പിച്ചു
പഞ്ചമിരാവിന്‍റെ മാറില്‍
നര്‍ത്തനമാടും ഇക്കിളിപ്പെണ്ണിന്‍റെ
മൈലാഞ്ചി പാദം തഴുകി
എങ്ങുനിന്നെങ്ങുനിന്നൊഴുകി വരുന്നു
ഹൃദയരാഗമായി സംഗീതമേ
muralikayoothunna kusrithikaattinte
tharalitha hridayamidippumaayi
enguninnenguninnozhukivarunnu
swarnachirakumaay romaanjame
sankalpaseemakal vikaswaramaayi
swapnamekhalayilalinju
manassin manimuttapanthalinullil
swararaagasudha niranju
paadasarangale koritharippichu
panchamiraavinte maaril
narthanamaadum ikkilipenninte
mylaanji paadam thazhuki
enguninnenguninnozhuki varunnu
hridayaraagamay sangeethame
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.