
Kamini songs and lyrics
Top Ten Lyrics
Venna kondo Lyrics
Writer :
Singer :
വെണ്ണ കൊണ്ടോ പെണ്ണിനെ സൃഷ്ടിച്ചു പടച്ചോന്‍
വെണ്ണക്കല്ലുകൊണ്ടോ പെണ്ണിനെ സൃഷ്ടിച്ചു (വെണ്ണ)
ചുവന്നുള്ളിയാല്‍ കണ്ണു മെനഞ്ഞു..
ചുവന്നുള്ളിയാല്‍ കണ്ണു മെനഞ്ഞു
കടന്നല്‍ക്കൂട് വെച്ചു മനസ്സില്‍
കള്ളിമുള്ള് നിറച്ചു മേനിയില്‍, മെഴുകീ
പാലപ്പൂമണം നല്‍കീ (വെണ്ണ)
അഗ്നിനക്ഷത്രമെന്നോതീ ചിലര്‍
കര്‍പ്പൂരധാരയാക്കീ
മാനിനീമാനസം കാണാന്‍
മാനിനീമാനസം കാണാന്‍
കഴിയാതെ ദൈവം പോലും കുഴങ്ങീ (വെണ്ണ)
ജന്മം കൊടുത്തതീശ്വരനാകാം എന്നാല്‍
നന്മ നല്‍കാന്‍ മറന്നൂ (ജന്മം)
സ്നേഹിക്കാന്‍ ചൊല്ലി നിയതി പക്ഷേ
വഞ്ചന മാത്രമവള്‍ നല്‍കീ (വെണ്ണ)
venna kondo pennine srishtichu padachon
vennakkallukondo pennine srishtichu (venna)
chuvannulliyaal kannu menanju...
chuvannulliyaal kannu menanju
kadannalkkoodu vechu manassil
kallimullu nirachu meniyil
mezhukee, paalappoomanam nalkee...(venna)
agninakshathramennothi chilar
karppooradhaarayaakki
maanineemaanasam kaanaan
maanineemaanasam kaanaan
kazhiyaathe daivam polum kuzhangee...(venna)
janmam koduthatheeshwaranaakaam ennaal
nanma nalkaan marannu (janmam)
snehikkaan cholli niyathi - pakshe
vanchana maathram aval nalkee...(venna)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.