
KandamBechaKottu songs and lyrics
- 1. Aananda Saamraajyathil song lyrics
- 2. Aatte Potte Irikkatte song lyrics
- 3. Allaavin Thiruvullam song lyrics
- 4. Ennittum Vannillallo song lyrics
- 5. Kandam Bechoru Kottaanu song lyrics
- 6. Maappila Puthumaappila song lyrics
- 7. Puthan Manavatti song lyrics
- 8. Sindabad song lyrics
- 9. Thekkunnu vanna kaatte song lyrics
Top Ten Lyrics
Aananda Saamraajyathil Lyrics
Writer :
Singer :
ആനന്ദ സാമ്രാജ്യത്തില് ഞാനല്ലോ രാജകുമാരി
ആശതന്‍ അരമനതന്നില് ഞാനല്ലോ രാജകുമാരി
അനുരാഗത്തിന്‍ വിളക്കുമിന്നിടും
അരമനതന്നുടെ മണിമുറ്റത്തില്
എന്നുടെ കരളില്‍ കണ്ടകിനാവുകള്‍
ചെണ്ടണിയുന്നൊരു പൂന്തോട്ടത്തില്
നീയല്ലോ രാജകുമാരന്‍ ഞാനല്ലോ രാജകുമാരി
പുന്നാരപ്പുഞ്ചിരിയാലേ പൂചൊരിയും രാജകുമാരി
സ്വര്‍ഗ്ഗത്തുള്ളൊരു ശില്‍പ്പികള്‍ വന്ന്
കെട്ടിയനമ്മുടെ കൊട്ടാരത്തില്
സുന്ദരിയാകും ചന്ദ്രികവന്ന്
പൊന്നണീയിക്കും പൂന്തോട്ടത്തില്
നീയല്ലോ രാജകുമാരന്‍ ഞാനല്ലോ രാജകുമാരി
നീയല്ലോ പുതുമണവാളന്‍ ഞാനല്ലോ പുതുമണവാട്ടി
ആനന്ദ സാമ്രാജ്യത്തില് ഞാനല്ലോ രാജകുമാരി
ആശതന്‍ അരമനതന്നില് ഞാനല്ലോ രാജകുമാരി
ananda samrajyathil njaanallo rajakumari
aasathan aramanathannil njanallo rajakumari
anuragathin vilakku minnidum
aramanathannude manimuttathil
ennude karalil kanda kinavukal
chendaniyunnoru poonthottathil
neeyallo rajakumaran njananllo rajakumari
punnara punchiriyaale poochoriyum
raajakumari
swargathulloru silpikal vannu
kettiya nammude kottarathil
sundariyaakum chandrikavannu
ponnaniyikkum poonthottathil
neeyallo rajakumaran njanallo rajakumari
neeyallo puthumanavalan
njanallo puthumanavatti
ananda samrajyathil njaanallo rajakumari
aasathan aramanathannil njanallo rajakumari
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.