Thekkunnu vanna kaatte Lyrics

Writer :

Singer :





thekkunnu vanna katte

themmadikkatte

thellonnu nillu katte

thekkunnu vanna katte

themmadikkatte

thellonnu nillu katte

 

malikayile mattuppaavil

manimaran nilpundu

sundaramaam khalbundu

novu cherum kannundu

kanduvengil chollanam njan

kaathirikkana varthaanam

thenkudikkum vande

thendinadakkum vande

 

innoru kaariyamunde

chareyulloru veettil chennen

maarane nee kaanenam

anyaraarum kelkathe

arikilchennu chollenam

innale njanadhehathine

soppanam kanda varthaanam

 

 

തെക്കുന്നുവന്ന കാറ്റേ തെമ്മാടിക്കാറ്റേ

തെല്ലൊന്നു നില്ല് കാറ്റേ

തെല്ലൊന്നു നില്ല് കാറ്റേ

 

മാളികയിലെ മട്ടുപ്പാവില്‍

മണിമാരന്‍ നില്‍പ്പുണ്ട്

സുന്ദരമാം ഖല്‍ബുണ്ട്

നോവ് ചേരും കണ്ണുണ്ട്

കണ്ടുവെങ്കില്‍ ചൊല്ലണം ഞാന്‍

കാത്തിരിക്കണ വര്‍ത്താനം

 

തേന്‍കുടിക്കും വണ്ടേ തെണ്ടിനടക്കും വണ്ടേ

ഇന്നൊരുകാരിയമുണ്ടേ

ചാരെയുള്ളൊരു വീട്ടില്‍ ചെന്നെന്‍

മാരനെ നീ കാണേണം

അന്യരാരും കേള്‍ക്കാതെ

അരികില്‍ച്ചെന്നു ചൊല്ലേണം

ഇന്നലെഞാനദ്ദേഹത്തിനെ

സൊപ്പനം കണ്ട വര്‍ത്താനം

Guru

Music Director Wise   Film Wise


How to use

In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.