
KandamBechaKottu songs and lyrics
- 1. Aananda Saamraajyathil song lyrics
- 2. Aatte Potte Irikkatte song lyrics
- 3. Allaavin Thiruvullam song lyrics
- 4. Ennittum Vannillallo song lyrics
- 5. Kandam Bechoru Kottaanu song lyrics
- 6. Maappila Puthumaappila song lyrics
- 7. Puthan Manavatti song lyrics
- 8. Sindabad song lyrics
- 9. Thekkunnu vanna kaatte song lyrics
Top Ten Lyrics
Ennittum Vannillallo Lyrics
Writer :
Singer :
എന്നിട്ടും വന്നില്ലല്ലോ എന്റെ
കണ്ണുതുടച്ചില്ലല്ലോ
എന്നിട്ടും വന്നില്ലല്ലോ
നിന്നെയും കാത്തു നീറുമീയെന്റെ
തേങ്ങല്‍ നീ കേട്ടില്ലല്ലോ
ദുനിയാവിലാശയ്ക്കു വിലയില്ലല്ലോ
പ്രണയത്തിനായിന്നു വിലയില്ലല്ലോ
പണവും പദവിയുമുണ്ടെങ്കിലാരെയും
പനയപ്പെടുത്താമല്ലോ
എന്നിട്ടും വന്നില്ലല്ലോ
ഓര്‍മ്മവെച്ചുള്ളൊരു നാളുതൊട്ടെന്റെ
ഓരോകളിയിലും കൂട്ടിന്നെത്തി
എന്നുള്ളില്‍ പൊന്‍കൂടു കൂട്ടിയ തോഴാനീ
എന്നെ മറന്നിടുമോ പാവമാം
എന്നെ മറന്നിടുമോ?
�ennittum vannillallo ente
kannuthudachillallo
ennittum vannillallo
ninneyum kaathu neerumeeyente
thengal nee kettillallo
duniyaavilaasakke vilayillallo
pranayathinayinnu vilayillallo
panavum padaviyumundenkilareyum
panayappeduthamallo
ennittum vannillallo
ormavechulloru naaluthottente
orokaliyilum koottinnethi
ennullil ponkoodu koottiya thozha nee
enne marannidumo paavamaam
enne marannidumo?
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.