
Srishti songs and lyrics
Top Ten Lyrics
Lahari Madakalahari Lyrics
Writer :
Singer :
ലഹരി മാദകലഹരി
ലഹരി നീയെന്റെ ലഹരി
സൌന്ദര്യ ലഹരി
ലഹരി ലഹരി ലഹരി
ആഹാ.. ആഹ...ലലല...
ഈ നഗരിയിലെന്‍ പ്രേമനഗരിയില്‍
നീയൊരു സ്വപ്നസഞ്ചാരി
മുന്തിരിയിലകൊണ്ടു നഗ്നത മൂടിയൊരു
സൌന്ദര്യം ഞാന്‍ കണ്ടൂ
ഏദന്‍ തോട്ടത്തിലോ യക്ഷിക്കോവിലിലോ
മ്... ലലലലാ......
നീലവെളിച്ചം തഴുകിയ ശയ്യയില്‍
നീയുറങ്ങുമ്പോള്‍
താമരക്കൈകൊണ്ടു നാണം മറയ്ക്കുമൊരു
താരുണ്യം ഞാന്‍ കണ്ടു
ഗോപികള്‍ നീരാടും കാളിന്ദി കടവത്തോ
മങ്ങിയ മണവറ ദീപം വെറുതേ ഞാന്‍ തെളിച്ചപ്പോള്‍
lahari maadakalahari
lahari neeyentelahari
soundarya lahari
lahari lahari lahari
aaha.. ahahaaha...lalala..
ee nagariyilen premanagariyil
neeyoru swapnachanchaari
munthiriyilakondu nagnatha moodiyoru
soundaryam njan kandu
edan thottathilo yakshikkovililo
mm... lala.....
neelavelicham thazhukiya shayyayil
neeyurangumpol....
thaamarakkaikondu naanam maraykkumoru
thaarunyam njan kandu
gopikal neeraadum kaalindi kadavatho
mangiya manavara deepam veruthe
njan thelichappol
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.