
Srishti songs and lyrics
Top Ten Lyrics
Nithyakaamuki Ninne Lyrics
Writer :
Singer :
ethra janmangalanju!
nidrayil madhuraswapnampole
mattoru janmamananjoo!..
shaaradendhu shararanthal koluthiya
sharon thaazhvarayil
idayapenkodi,ninnethedi
ithuvazhi veendum varunnu njan!
(nithyakamuki..)
raagadoothinnarayannamananjoru
raajankanavaniyil,
madhuradarshane!nee swayamvara-
vadhuvay vannethirelkkoo1
(nithyakamuki..)
നിത്യകാമുകീ നിന്നെത്തിരഞ്ഞുഞാന്‍
എത്രജന്മങ്ങളലഞ്ഞൂ!
നിദ്രയില്‍ മധുരസ്വപ്നം പോലെ
മറ്റൊരു ജന്മമണഞ്ഞൂ
ശാരദേന്ദു ശരറാന്തല്‍ കൊളുത്തിയ
ശാരോണ്‍ താഴ്വരയില്‍
ഇടയപ്പെണ്‍കൊടി നിന്നെത്തേടി
ഇതുവഴിവീണ്ടും വരുന്നു ഞാന്‍
രാഗദൂതിന്നരയന്നമണഞ്ഞൊരു
രാജാങ്കണവനിയില്‍
മധുരദര്‍ശനേ നീ സ്വയംവരവധുവായ്
വന്നെതിരേല്‍ക്കൂ!
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.