
Danger Biscuit songs and lyrics
Top Ten Lyrics
Kaamukan Vannaal Lyrics
Writer :
Singer :
കാമുകന്‍ വന്നാല്‍ കള്ളനു കേള്‍ക്കാന്‍
കഥപറയാമോ കിളിമകളേ
കരളിലിരിക്കും കിളിമകളേ
ഒരു കഥപറയാമോ കിളിമകളേ
കരളിലിരിക്കും കിളിമകളേ
ഒരു കഥപറയാമോ കിളിമകളേ
കരളിലിരിക്കും കിളിമകളേ
നാണം കൂട്ടിയ പൊന്നഴിക്കൂട്ടില്‍
നീയെന്തിനിയും മറയുന്നു
അവനായ്ക്കരുതിയ കതിര്‍മണിയിനിയും
ആത്മാവില്‍ നീയൊളിക്കുന്നു?
ദേഹം പാതി കുളിരും രാവില്‍
ദേവന്‍ കനിയാന്‍ വൈകുന്നു
വിരലില്‍ കനവില്‍ പാടിയ കൈകള്‍
വീണയ്ക്കായി വിതുമ്പുന്നു
kaamukan vannaal kallanu kelkkaan
kadhaparayaamo kilimakale
karalilirikkum kilimakale
oru kadhaparayaamo kilimakale
karalilirikkum kilimakale?
naanam koottiya ponnazhikkoottil
neeyenthiniyum marayunnu
avanaaykkaruthiya kathirmaniyiniyum
aathmaavil neeyolikkunnu
deham paathi kulirum raavil
devan kaniyaan vaikunnu
viralil kanavil paadiya kaikal
veenaykkaayi vithumbunnu
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.