
Danger Biscuit songs and lyrics
Top Ten Lyrics
Parayaan Enikku Naanam Lyrics
Writer :
Singer :
�parayanenikku nanam
pakalurakkathil kanden
pathivillathoru swapnam...!
(parayanenikku...)
paranjupoyalenne parihasikkum
paranjillayenkilo paribhavikkum
parihasichal njan thalarnnu pokum
paribhavavaakkukettal karanjupokum
(parayanenikku...)
swapanathil vannathente naadhanano
swargathilninnu vanna devanano?
aa venugnamennil niranjupoyi
aa bhavagangayil njanozhukippoyi!
(parayanenikku...)
പറയാനെനിക്കു നാണം
പകലുറക്കത്തില്‍ കണ്ടേ പതിവില്ലാതൊരു സ്വപ്നം
പറയാനെനിക്കു നാണം
പറഞ്ഞുപോയാലെന്നെ പരിഹസിക്കും
പറഞ്ഞില്ലയെങ്കിലോ പരിഭവിക്കും
പരിഹസിച്ചാല്‍ ഞാന്‍ തളര്‍ന്നുപോകും
പരിഭവവാക്കുകേട്ടാല്‍ കരഞ്ഞുപോകും
സ്വപ്നത്തില്‍ വന്നതെന്റെ നാഥനാണോ
സ്വര്‍ഗ്ഗത്തില്‍ നിന്നു വന്ന ദേവനാണോ?
ആ വേണുഗാനമെന്നില്‍ നിറഞ്ഞുപോയി
ആ ഭാവഗംഗയില്‍ ഞാനൊഴുകിപ്പോയി
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.