
Danger Biscuit songs and lyrics
Top Ten Lyrics
Maananvamanamoru Lyrics
Writer :
Singer :
മാനവമനമൊരു മഹാവനം
മദയാനകള്‍ തിങ്ങും ഖോരവനം
മലയജശീതളമന്ദസമീരനില്‍
മലരുകള്‍ തുള്ളും മായാവനം
കോപവികാരച്ചെമ്പുലികള്‍
കൂകിവിളിക്കും കുറുനരികള്‍
അഹന്തതന്‍ വന്‍ സിംഹങ്ങള്‍
അലറിനടക്കും ഹൃദയവനം
വര്‍ണ്ണപ്പൂവിന്‍ മറവിലിരിക്കും
സ്വര്‍ണ്ണം ചൂടിയ പാമ്പിന്‍ മാളം
പുറമേ പുഞ്ചിരി അകമേ വന്‍ ചതി
ഇതുതാന്‍ ജീവിത കവിതാ ഭാവം
maanavamanamoru mahaavanam
madayaanakal thingum khoravanam
malayajasheethalamandasameeranil
malarukal thullum maayavanam
kopavikaara chempulikal
kookivilikkum kurunarikal
ahantha than van simhangal
alarinadakkum hridayavanam
varnnappoovin maravilirikkum
swarnnam choodiya paambin maalam
purame punchiri akame vanchathi
ithuthan jeevitha kavitha bhaavam
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.