
Amba Ambika Ambalika songs and lyrics
Top Ten Lyrics
Thaazhikakkudangal Lyrics
Writer :
Singer :
താമര മാലകള്‍ കരിഞ്ഞു വീണു
തകര്‍ന്ന സ്വപ്നങ്ങള്‍ തന്‍ മണിയറ
വിട്ടു നീ ഇനിയെങ്ങു പോകുന്നു രാജപുത്രി
താഴിക കുടങ്ങള്‍ തകര്‍ന്നു വീണു
സ്വയംവര മാല്യം കൊതിച്ചവരെത്ര
മുഖസ്തുതി പാടിയൊരെത്രാ
അശ്വരഥങ്ങളാവഴികള്‍ മറന്നൂ
അരങ്ങുകളില്‍ ആളൊഴിഞ്ഞൂ
ദേവിയെ ശ്രീകോവില്‍ മറക്കും പോലെ
അംബയെ സാല്വന്‍ മറന്നൂ മറന്നൂ മറന്നൂ..
മുലപ്പാലു നല്‍കിയ ദേവതയെവിടെ
മകളുടെ പൊഞ്ഞച്ചന്‍ എവിടെ?
അന്തപ്പുരമുഖം നിന്‍ നാമം മറന്നു
ആ വാതില്‍ കൊട്ടിയടഞ്ഞൂ
ദീപം നാളത്തെ മറക്കും പോലെ
അംബയെ താതന്‍ മറന്നൂ മറന്നൂ (താഴിക..)
Thaazhika Kudangal Thakarnnu Veenu
Thaamara Maalakal Karinju Veenu
Thakarnna Swapnangal Than Maniyara
Vittu Nee Ini Engu Pokunnu Raaja Puthri
Thaazhika Kudangal Thakarnnu Veenu
Swayamvara Maalyam Kothichavarethra
Mughasthuthi Paadiyorethra
Aswaradhangal Aa Vazhi Marannu
Arangukalil Aalozhinju
Deviye sreeKovil Marakkum Pole
Ambaye Swaalan Marannuu..Marannuu..
Mulappalu Nalkiya Devatha Evidey
Makaludey Ponnachan Evidey
Anthappura Mugham Nin Naamam Marannu
Aa Vaathil Kottiyadanju
Deepam Naalathe Marakkum Pole
Ambaye Thaathan Marannuu..Marannu..
(Thaazhika Kudangal Thakarnnu Veenu)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.