
Anaavaranam songs and lyrics
Top Ten Lyrics
Pachakarpooramalayil Lyrics
Writer :
Singer :
പച്ചക്കര്‍പ്പൂരമലയില്‍.... ഒരു പള്ളിക്കുരിശിന്റെ തണലില്‍....
എല്ലാ സ്ത്രീകളും സ്വപ്നം കാണുന്ന കല്യാണരൂപനെ കണ്ടു ഞാനെന്റെ
കല്യാണരൂപനെ കണ്ടു....
പാപത്തിന്‍ കനികള്‍ ഒരിയ്ക്കലും കായ്ക്കാത്ത ദേവദാരത്തിന്‍ കീഴില്‍...
അരുവിയില്‍ മുങ്ങിക്കുളിയ്ക്കുമ്പോഴെന്‍ മാറില്‍
അവനൊരു പൂ കൊണ്ടെറിഞ്ഞു...മനസ്സിലാ പൂമൊട്ടു വീണു...
അതില്‍ മദനന്‍ ഞരമ്പില്‍ പതഞ്ഞു....
പച്ചക്കര്‍പ്പൂരമലയില്‍.... ഒരു പള്ളിക്കുരിശിന്റെ തണലില്‍....
എല്ലാ സ്ത്രീകളും സ്വപ്നം കാണുന്ന കല്യാണരൂപനെ കണ്ടു ഞാനെന്റെ
കല്യാണരൂപനെ കണ്ടു....
പകല്‍ കണ്ട സ്വപ്നങ്ങള്‍ ചുംബിച്ചുണര്‍ത്തുമെന്‍ പ്രണയാഭിലാഷങ്ങളാകെ
ഒരു മന്ത്രകോടിയില്‍ ആകെ പൊതിഞ്ഞ്ഞു ഞാന്‍
അവനൊരു രാത്രിയില്‍ നല്‍കും അതു വരെ
കാത്തിരിക്കില്ലേ..... എന്നെ അവിടുന്നു സ്വീകരിക്കില്ലേ....
പച്ചക്കര്‍പ്പൂരമലയില്‍.... ഒരു പള്ളിക്കുരിശിന്റെ തണലില്‍....
എല്ലാ സ്ത്രീകളും സ്വപ്നം കാണുന്ന കല്യാണരൂപനെ കണ്ടു ഞാനെന്റെ
കല്യാണരൂപനെ കണ്ടു....
pachakarpoora malayil oru pallikkurishinte thanalil
elaa sthreekalum swapnam kaanunna
kalyaanaroopane kandu - njaanente
kalyaana roopane kandu
papathin kanikal orikkalum kaaykkaatha
devadaarathin keezhil
aruviyil mungikkulikkumbozhen maaril
avanoru pookonderinju - manassilaa poomottu veenu
athil madanan njarambil pathanju (pacha)
pakal kanda swapnangal chumbichunarthumen
pranayaabhilaashangalaake
oru manthrakodiyilaake pothinju njaan
avanoru raathriyil nalkum - athu vare
kaathirikkille...enne avidunnu sweekarikkille (pacha)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.