
Anaavaranam songs and lyrics
Top Ten Lyrics
Thinthinathim Lyrics
Writer :
Singer :
തിന്തിനതിം തിന്തിനതിം വേടന്‍ തിത്തൈ
നീയേതൊരു കാനകവേടന്‍
മഞ്ഞപുന്ന മറഞ്ഞു നിന്നു മുളമ്പൂവിന്‍ മൊട്ടുകൊണ്ട്
മങ്കമാരെ അമ്പെറിയും കാനകവേടന്‍
(തിന്തിനതിം.....)
കരിങ്കോടിമുണ്ട് ചുറ്റും മംഗലംകുന്നില്‍
കാടുവാഴും തെയ്യത്തിന്‍ തെക്കനാംകുന്നില്‍
(കരിങ്കോടിമുണ്ട്.....)
നിലാവുദിക്കുമ്പൊ കുളിരുകോരണ കറുത്ത വേടത്തീ
നാളെ നമ്മുടെ തീയാട്ടത്തിനു
നൊയമ്പ് നോക്കെടി വേടത്തീ...
നൊയമ്പ് നോക്കെടി വേടത്തീ...
തിന്തിനതിം തിന്തിനതിം വേടന്‍ തിത്തൈ
നീയേതൊരു കാനകവേടന്‍
മഞ്ഞപുന്ന മറഞ്ഞു നിന്നു മുളമ്പൂവിന്‍ മൊട്ടുകൊണ്ട്
മങ്കമാരെ അമ്പെറിയും കാനകവേടന്‍
തിന്തിനതിം തിന്തിനതിം വേടന്‍...ഓ...
തിന്തിനതിം തിന്തിനതിം വേടന്‍....ഓ...
Thimthinathim thimthinathim vetan thithai
neeyethoru kaanakavetan
manjapunna maranju ninnu mulampoovin mottukondu
mankamaare amberiyum kaanakavetan
(thim thinathim.......)
thimthinathim thimthinathim vetan
karinkoti mundu chuttum mangalamkunnil
kaatuvaazum theyyathin thekkanaamkunnil
(karinkoti.....)
nilaavudikkumbo kuliru korana karutha vetathee
naale nammute theeyaattathinu
noyambu nokketi vetathi
noyambu nokketi vetathi...
thimthinathim thimthinathim vetan thithai
neeyethoru kaanakavetan
manjapunna maranju ninnu mulampoovin mottukondu
mankamaare amberiyum kaanakavetan
thimthinathim thimthinathim vetan....oh....
thimthinathim thimthinathim vetan....oh....
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.