
Anaavaranam songs and lyrics
Top Ten Lyrics
Saraswatheeyaamam Kazhinju Lyrics
Writer :
Singer :
സരസ്വതീയാമം കഴിഞ്ഞൂ.. ഉഷസ്സിന്‍
സഹസ്രദളങ്ങള്‍ വിരിഞ്ഞൂ..
വെണ്‍കൊറ്റക്കുട ചൂടും മലയുടെ മടിയില്‍
വെളിച്ചം ചിറകടിച്ചുണര്‍ന്നു...
അഗ്നികിരീടം ചൂടി അശ്വാരൂഢനായി...കാലം
അങ്കം ജയിച്ചുവന്ന തറവാട്ടില്‍...
ഇതുവഴി തേരില്‍ വരും ഉഷസ്സേ..
ഇവിടുത്തെ അസ്ഥിമാടം സ്പന്ദിക്കുമോ...
സ്പന്ദിക്കുമോ...
മുത്തുടവാള്‍മുനയാലേ നെറ്റിയില്‍ കുങ്കുമംചാര്‍ത്തി..
കൈരളി കച്ചമുറുക്കിനിന്ന കളരികളില്‍
നിറകതിര്‍ വാരിത്തൂകും ഉഷസ്സേ...
ഇനിയുമൊരങ്കത്തിനു ബാല്യമുണ്ടോ....
ബാല്യമുണ്ടോ....
Saraswathee yaamam kazhinju- ushassin
sahasradhalangalvirinju
venkottakuda choodum
malayude madiyil
velicham chirakadichunarnnu
(Saraswathi yaamam kazhinju)
Agni kireedam choodi
ashwaaroodanaayi (agni kireedam)
kaalam angam jayichu vanna tharavaattil
ithu vazhi theril varum ushassey
ividathe asthimadam spandhikkumo...
spandhikkumo...
(Saraswathi yaamam kazhinju)
Muthudavaal munayaaley
nettiyil kunkumam chaarthi - kairali
kacha murukki ninna kalarikalil
nirakathir vaari thookum ushassey
iniyumorangathinu balyamundo
balyamundo..
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.