
Bhoomidevi Pushpiniyaye songs and lyrics
Top Ten Lyrics
Chorathudikkum Lyrics
Writer :
Singer :
ചുവന്ന ഹൃദയങ്ങള്‍
പുതിയ കുരുക്ഷേത്ര ഭൂമികളില്‍
അശ്വരഥം തെളിക്കും ഹൃദയങ്ങള്‍
ഞങ്ങള്‍ രഥം തെളിക്കും ഹൃദയങ്ങള്‍
(ചോര തുടിക്കും ഹൃദയങ്ങള്‍..)
എഴുപത്തിനാലു വയസ്സു തികഞ്ഞൊരീ ഇരുപതാം നൂറ്റാണ്ടിന്‍ തരവാട്ടില്‍
സ്വര്‍ണപീഠങ്ങളില്‍ തപസ്സിനിരിക്കും
വന്ദ്യ വയോധികരേ
ഈയുഗം നയിക്കാന്‍ കഴിയാത്ത നിങ്ങള്‍
ഇനിയൊന്നു വിശ്രമിക്കു
ഈ അധികാരമൊഴിഞ്ഞു തരൂ
(ചോര തുടിക്കും ഹൃദയങ്ങള്‍..)
യുഗധര്‍മശൈലി തിരുത്തിക്കുറിക്കുവാന്‍
ഉണരുമീ സംക്രാന്തി പുലരികളില്‍
അന്ധകാരം കൊണ്ടു മനസ്സു നിറക്കും
അന്ധവിശ്വാസികളേ
ഈ യുദ്ധം നയിക്കാന്‍ കഴിയാത്ത നിങ്ങള്‍
ഇനിയൊന്നു വിശ്രമിക്കൂ
ഈ അധികാരമൊഴിഞ്ഞു തരൂ
(ചോര തുടിക്കും ഹൃദയങ്ങള്‍..)
chora thudikkum hridayangal
chuvanna hridayangal
puthiya kurukshethra bhoomikalil
aswaratham thelikkum hridayangal njangal
ratham thelikkum hridayangal
(chora thudikkum hridayangal)
ezhupaththinaalu vayassu thikanjoree
irupathaam noottandin tharavaattil
swarnnapeedangalil thapassinirikkum
vandya vayodhikare
eeyugam nayikkaan kazhiyaatha ningal
iniyonnu vishramikkoo
ee adhikaaramozhinju tharoo
(chora thudikkum hridayangal)
yugadharmmashaili thiruthikkurikkuvaan
unarumee samkraanthi pularikalil
andhakaaramkondu manassu niraykkum
andhavishwaasikale
ee yudham nayikkaan kazhiyaatha ningal
iniyonnu vishramukkoo
ee adhikaaram ozhinju tharoo
(chora thudikkum hridayangal)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.