Paathiraathanuppu Lyrics

Writer :

Singer :




പാതിരാ തണുപ്പു വീണു.. മഞ്ഞു വീണു...

 

പാതിരാ തണുപ്പു വീണു മഞ്ഞു വീണു

പാട്ടു നിര്‍ത്തി കിടക്കൂ (കിടപ്പൂ?) രാപ്പാടി (പാതിരാ..)

 

കാറ്റോടും ജാലകങ്ങള്‍ അടച്ചോട്ടെ

ഈ കാറ്റാടി കുളിര്‍ പങ്ക നിറുത്തിക്കോട്ടെ

ആയിരം പുതപ്പിട്ടു പുതച്ചാലും

എത്രയായിരം കിനാവുകള്‍ വിളിച്ചാലും

വരുമോ ഉറക്കം വരുമോ

മറ്റെന്തോ കൊതിക്കുമീ ഹൃദയം

ഒരു ഭര്‍തൃമതിയുടെ ഹൃദയം

ഹേയ് �എന്തിനീ സൌന്ദര്യ പിണക്കം (പാതിരാ..)

 

കന്നിപ്പൂ മെത്തയിന്‍മേല്‍ വിരിച്ചോട്ടെ

ഈ കണ്ണാടി വിളക്കൊന്നു കെടുത്തിക്കോട്ടെ

നാഥന്റെ ഗന്ധമേറ്റു കിടക്കാതെ

പ്രാണനാഥന്റെ കരവല്ലി പൊതിയാതെ

വരുമോ ഉറക്കം വരുമോ

സ്വര്‍ഗങ്ങള്‍ കൊതിക്കുമീ ഹൃദയം

ഒരു ഭര്‍തൃമതിയുടെ ഹൃദയം

ഹേയ് �എന്തിനീ പരിഭവ മയക്കം (പാതിരാ..)

 

 

Paathiraa thanuppu veenu... manju veenu...

 

paathiraa thanuppu veenu... manju veenu...

paattu nrhti kidakkoo (kidappoo?) raappaadee (paathiraa...)

 

kaattodum jaalakangal adachotte

ee kaattaadi kulirpanka niruthikkotte

aayiram puthappittu puthachaalum

ethrayaayiram kinaavukal vilichaalum

varumo urakkam varumo

mattentho kothikkumee hrudayam

oru bharthrumathiyude hrudayam

hey... enthinee saundarya pinakkam (paathiraa...)

 

kannippoo methayinmel virichotte

ee kannaadi vilakkonnu keduthikkotte

naathante gandhamettu kidakkathe

praananaathante karavalli pothiyaathe

varumo urakkam varumo

swargangal kothikkumee hrudayam

oru bharthrumathiyude hrudayam

hey... enthinee paribhava mayakkam (paathiraa...)

Music Director Wise   Film Wise


How to use

In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.