
Kottaram Vilkkanundu songs and lyrics
Top Ten Lyrics
Bhagavaan Bhagavaan Lyrics
Writer :
Singer :
ഭഗവാന്‍ ഭഗവാന്‍
പ്രകൃതിയെ സൃഷ്ടിച്ച നൃപതിയെ സൃഷ്ടിച്ച
പ്രജകളെ സൃഷ്ടിച്ച ഭഗവാന്‍
ശില്പികളിലവിടുന്നു ദേവശില്പി
ചക്രവര്‍ത്തിമാരുടെ ചക്രവര്‍ത്തി
ഭഗവാന്‍ ഭഗവാന്‍
നൃപതീ നൃപതീ
ജയവിജയീഭവ നൃപതീ
നൃപതീ നൃപതീ
ജയവിജയീഭവ നൃപതീ
അങ്ങില്ലെങ്കില്‍ പ്രകൃതിയുണ്ടോ
അങ്ങില്ലെങ്കില്‍ പ്രജകളുണ്ടോ
അഞ്ജനസിലകള്‍കൊണ്ടവിടുന്നു നിര്‍മിക്കും
അമ്പലമില്ലെങ്കില്‍ ദൈവമുണ്ടോ
നൃപതീ നൃപതീ
ജയവിജയീഭവ നൃപതീ
കല്പാന്തപ്രളയ സമുദ്രത്തിരകള്‍
സര്‍പ്പഫണം വിതിര്‍ത്തുലഞ്ഞാടുമ്പോള്‍
നിത്യമാം ജീവന്റെ ബിന്ദുവായ് ബ്രഹ്മാണ്ഡ-
സൃഷ്ടിക്കു പിന്നിലെ ധ്യാനമായി
നിദ്രയില്‍ മുഴുകും ഭഗവാനില്ലെങ്കില്‍
നീയുണ്ടോ ഞാനുണ്ടോ യുഗങ്ങളുണ്ടോ�
(ഭഗവാന്‍ ഭഗവാന്‍)
bhagavaan bhagavaan
prakrithiye srishticha nripathiye srishticha
prajakale srishticha bhagavaan
shilpikalilavidunnu devashilpi
chakravarthimaarude chakravarthi
bhagavaan bhagavaan
nripathee nripathee
jayavijayeebhava nripathee
nripathee nripathee
jayavijayeebhava nripathee
angillenkil prakrithiyundo
angillenkil prajakalundo
anjanashilakalkondavidunnu nirmmikkum
ambalamillenkil daivamundo
nripathee nripathee
jayavijayeebhava nripathee
kalppaantha pralaya samudrathirakal
sarppaphanam vithirthulanjaadumbol
nithyamaam jeevante binduvaay brahmaanda
srishtikku pinnile dhyaanamaayi
nidrayil muzhukum bhagavaanillenkil
neeyundo njaanundo yugangalundo
(bhagavaan bhagavaan)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.