
Kottaram Vilkkanundu songs and lyrics
Top Ten Lyrics
Whisky Kudikkaan Lyrics
Writer :
Singer :
വിസ്ക്കി കുടിക്കാന്‍ വെള്ളിക്കിണ്ടി
ഫിഷ് കറി വിളമ്പാന്‍ സ്വര്‍ണ്ണക്കരണ്ടി
സര്‍ക്കാര്‍ ചിലവില്‍ കൊട്ടാരത്തില്‍
സാനറ്റജന്‍ കൊണ്ടു ചപ്പാത്തി (വിസ്ക്കി)
ചപ്പാത്തി ചപ്പാത്തി ചപ്പാത്തി
പശുവിന്റെ ഹസ് ബന്റിന്റെ ഇറച്ചിയില്ലേ
പത്മതീര്‍ഥക്കുളത്തിലെ മീനില്ലേ
പശുവിന്റെ ഹസ് ബന്റിന്റെ ഇറച്ചിയില്ലേ
പത്മതീര്‍ഥക്കുളത്തിലെ മീനില്ലേ
ഹല്ലോ മിസ്റ്റര്‍ അയ്യരേ ബട്ട് ലറയ്യരേ
പത്തുറാത്തല്‍ ഇറച്ചി പൊരിച്ചാട്ടേ
പത്തുനൂറു മീന്‍ കൂടി വറുത്താട്ടേ
ഹൈനസ്സിനു കൊട്ടാരത്തില്‍ കീപ്സില്ലേ
ലൈറ്റു മ്യൂസിക്കവര്‍ക്കെല്ലാം അറിയില്ലേ
ഹൈനസ്സിനു കൊട്ടാരത്തില്‍ കീപ്സില്ലേ
ലൈറ്റു മ്യൂസിക്കവര്‍ക്കെല്ലാം അറിയില്ലേ
ഹല്ലോ ടിയര്‍ പാറുക്കുട്ടീ പങ്കീ നങ്ങേലീ
തങ്കവള കൈകൊട്ടി കളിച്ചാട്ടേ
പങ്കജാക്ഷന്‍ കടല്‍വര്‍ണ്ണന്‍ പാടിയാട്ടേ
പങ്കജാക്ഷന്‍ കടല്‍വര്‍ണ്ണന്‍ പാടിയാട്ടേ (വിസ്ക്കി)
whiskey kudikkaan vellikkindi
fish curry vilambaan swarnnakkarandi
sarkkaar chilavil kottaarathil
sanatogen kondu chappaathi (whiskey)
chappaathi chappaathi chappaathi
pashuvinte husbandinte irachiyille
pathmatheerthakkulathile meenille
pashuvinte husbandinte irachiyille
pathmatheerthakkulathile meenille
hello mister iyyere butler iyyere
pathu raathal irachi porichaatte
pathu nooru meen koodi varuthaatte
highnessinu kottaarathil keepsille
light music avarkkellaam ariyille
highnessinu kottaarathil keepsille
light music avarkkellaam ariyille
hello dear parukkuttee pankee nangelee
thankavala kaikotti kalichaatte
pankajaakshan kadalvarnnan paadiyaatte
pankajaakshan kadalvarnnan paadiyaatte (whiskey)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.