
Kottaram Vilkkanundu songs and lyrics
Top Ten Lyrics
Neelakkannukalo..Thottene Njan Lyrics
Writer :
Singer :
Than chandana cholakkullil vidarnnu
Paathiyadayum naivedhya pushpangalo?
Kaalam kothiyedutha hamsa dhamayanthee silppam
Innum nalannaalankaarika bhangiyode ezhuthum
Sandhesha kaavyangalo sandhesha kaavyangalo?
sandhesha kaavyangalo?
Thottene njaan manassu kondu kettipidichene njaan
Ee chithra thoonile prathima pole
maaril ottipidichene njaan
(thottene)
Munnil mrigaanga bimbam mukham
Paathi moodiya swarna megha thukil njori thumbil
(munnil)
Chenjodi kondoru nakshathra chinnathin
Chithram varachene njaan
Chithram varachene njaan (thottene)
Moham manassinullil swarappeduthunnoree
Mouna sangeethathin chirakothukkee (moham)
Mattoraal meettaatha maanikkya veenayaay
Madiyil kidannene njaan
Madiyil kidannene njaan (thottene)
നീലക്കണ്ണുകളോ ദിനാന്തമധുരസ്വപ്നങ്ങള്‍ തന്‍
ചന്ദനച്ചോലയ്ക്കുള്ളില്‍ വിടര്‍ന്നു പാതിയടയും
നൈവേദ്യ പുഷ്പങ്ങളോ?
കാലം കൊത്തിയെടുത്ത ഹംസദമയന്തീ ശില്‍പ്പം
ഇന്നും നളന്നാലങ്കാരിക ഭംഗിയോടെയെഴുതും
സന്ദേശകാവ്യങ്ങളോ.... സന്ദേശകാവ്യങ്ങളോ?
തൊട്ടേനേ ഞാന്‍ മനസ്സുകൊണ്ട് കെട്ടിപ്പിടിച്ചേനേ - ഈ
ചിത്രത്തൂണിലെ പ്രതിമപോലെ മാറില്‍
ഒട്ടിപ്പിടിച്ചേനെ
മുന്നില്‍ മൃഗാംഗബിംബം മുഖം പാതി മൂടിയ
സ്വര്‍ണ്ണമേഘത്തുകില്‍ ഞൊറിത്തുമ്പില്‍
ചെഞ്ചൊടികൊണ്ടൊരു നക്ഷത്ര ചിഹ്നത്തിന്‍
ചിത്രം വരച്ചേനെ ഞാന്‍ ചിത്രം വരച്ചേനെ
മോഹം മനസ്സിനുള്ളില്‍ സ്വരപ്പെടുത്തുന്നൊരീ
മൌനസംഗീതത്തിന്‍ ചിറകൊതുക്കീ
മറ്റൊരാള്‍ മീട്ടാത്ത മാണിക്യവീണയായ്
മടിയില്‍ക്കിടന്നേനേ ഞാന്‍
മടിയില്‍ക്കിടന്നേനേ
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.