
Seelkavathi songs and lyrics
Top Ten Lyrics
Maheshwari Lyrics
Writer :
Singer :
മഹേശ്വരീ -
വന്നതും വരുന്നതും നിന്നാജ്ഞയാലല്ലോ
ആദിപരാശക്തി ജ്യോതിസ്വരൂപിണി
ആപല്‍ബാന്ധവി മഹേശ്വരീ
ആദിപരാശക്തി ജ്യോതിസ്വരൂപിണി
ആപല്‍ബാന്ധവി മഹേശ്വരീ
വന്നതും വരുന്നതും നിന്നാജ്ഞയാലല്ലോ
തന്നതും എടുപ്പതും നീയല്ലയോ (വന്നതും)
ഭവതിതന്‍ തൃപ്പാദം കണ്മുന്നിലുണ്ടെങ്കില്‍
ഭയമില്ല കദനത്തിന്‍ കൊടുംകാട്ടിലും
(ആദിപരാശക്തി )
സങ്കടനാശിനിയാം ശങ്കരഭാമിനി നീ
നിന്‍ കരുണാമൃതം നീ ചൊരിയുമെങ്കില്‍
(സങ്കടനാശിനിയാം)
പാപക്കൂരിരുളില്‍ പടയേറിവന്നാലും
ജയം തന്നെ ജയം തന്നെ ജഗദീശ്വരീ
(ആദിപരാശക്തി ) (ആദിപരാശക്തി )
maheshwaree...
vannathum varunnathum ninnaajnayaalallo
aadiparaashakthi jyothiswaroopini
aapalbaandhavi maheshwaree
aadiparaashakthi jyothiswaroopini
aapalbaandhavi maheshwaree
vannathum varunnathum ninnaajnayaalallo
thannathum eduppathum neeyallo (vannathum)
bhavathi than thrippaadam kanmunnilundenkil
bhayamilla kadanathin kodum kaattilum
(aadiparaashakthi)
sankada naashiniyaam shankarabhaamini nee
nin karunaamritham nee choriyumenkil
(sankada)
paapakkoorirulil padayeri vannaalum
jayam thanne jayam thanne jagadeeshwaree
(aadaiparashakthi)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.