
Seelkavathi songs and lyrics
Top Ten Lyrics
Valkkalamooriya Lyrics
Writer :
Singer :
വല്‍ക്കലമൂരിയ വസന്തയാമിനി
വാകമരച്ചോട്ടില്‍ ഉറക്കമായി
വാകമരച്ചോട്ടില്‍ ഉറക്കമായി
പുഷ്പബാണന്‍ ശരമുണ്ടാക്കാന്‍
പൂവുകള്‍ നുള്ളും പുഴക്കരയില്‍
മരതകപ്പുല്ലില്‍ നിന്‍ മടിയില്‍ തലചേര്‍ത്തു
മയങ്ങി മയങ്ങിയൊന്നു കിടന്നോട്ടേ?
ഞാന്‍ മയങ്ങി മയങ്ങിയൊന്നു കിടന്നോട്ടേ?
വല്‍ക്കലമൂരിയ.....
നിദ്രചെയ്യും നിന്മിഴിയിതളില്‍
സ്വപ്നമായ് ഞാന്‍ ഓടിവരും
കവിളില്‍നുള്ളിനുള്ളി കവിതകള്‍ മൂളിമൂളി
കള്ളയുറക്കം ഞാന്‍ ഉണര്‍ത്തും
കള്ളയുറക്കം ഞാന്‍ ഉണര്‍ത്തും.....
വല്‍ക്കലമൂരിയ.....
valkkalamooriya vasantha yaamnini
vaakamarachottil urakkamaayi
vaakamarachottil urakkamaayi
pushpabaanan sharamundakkan
poovukal nullum puzhakarayil
marathaka pullil nin madiyil thala cherthu
mayangi mayangi onnukidannotte - njan
mayangi mayangi onnu kidannotte
(valkalamooriya)
nidracheyyum nin mizhiyithalil
swapnamaay njan odi varum
kavilil nulli nulli
kavithakal mooli mooli
kallayurakkam njan unarthum
kallayurakkam njan unarthum
(valkalam ooriya)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.