
Oomappenninu Uriyadappayan songs and lyrics
Top Ten Lyrics
Adharam Madhuram Lyrics
Writer :
Singer :
അധരം സഖീ മധുരം നീ ഏകിടാമോ ..(2)
ചിരിയാം കടല്‍ത്തിരയില്‍ ഞാന്‍ നീന്തി വന്നു
ഹൃദയം നിന്‍ മണിമാറില്‍
ഒരു ഹാരം പോല്‍ ചൂടാം
വരു നീ രാഗലോലേ ..ഓ.. ഓ ...
(അധരം സഖീ...)
ഒരു പ്രേമം ജനിച്ചീടുവാന്‍
ചില നിമിഷങ്ങള്‍ മാത്രം..(2)
ഒരു ജന്മം അതോർത്തെന്നും
സഖീ നിറയുന്നു നേത്രം
മണ്ണിതിലില്ലൊരു പ്രേമവും
കണ്ണീരണിയാതെ..
ചുടു കണ്ണീരണിയാതെ..
(അധരം സഖീ...)
അനുരാഗം മാനസങ്ങളില്‍
അറിയാതെ മുളയ്ക്കാം ..(2)
മധുരിക്കും വിഷാദത്തിന്‍
മധു കരളില്‍ നിറയ്ക്കാം
സ്വയംവരമായതു മാറിടാം
സ്വപ്നം പോല്‍ പൊഴിയാം
ഒരു സ്വപ്നം പോല്‍ പൊഴിയാം
(അധരം സഖി...)
Adharam sakhi madhuram nee ekidaamo..(2)
chiriyaamm kadal thirayil njaan neenthi vannu
hridhayam nin manimaaril
oru haaram pol choodaam
varu nee ragalolee... oh.. oh...
(adharam sakhi...)
Oru premam janicheeduvaan
chila nimishangal maathram..(2)
oru janmam athorthennum
saghi nirayunnu nethram
mannithililloru premavum
kanneer aniyaathe
chudu kanneer aniyaathe
(adharam sakhi...)
anuraagam maanasangalil
ariyaathe mulakkaam...(2)
madhurikkum vishaadathin
madhu karalil niraykkam
swayamvaramaayathu maaridaam
swapnam pol pozhiyaam
oru swapnam pol pozhiyaam
(adharam sakhi...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.