
Oomappenninu Uriyadappayan songs and lyrics
Top Ten Lyrics
Enikkum Lyrics
Writer :
Singer :
(സ്ത്രീ) എനിക്കും ഒരു നാവുണ്ടെങ്കില്‍ എന്തു ഞാന്‍ വിളിക്കും
നിന്നെ എന്തു ഞാന്‍ വിളിക്കും
(എനിക്കും ഒരു )
(എനിക്കും ഒരു )
(സ്ത്രീ) പ്രിയനെന്നോ പ്രിയതമനെന്നോ പ്രാണേശ്വരനെന്നോ
(പു) എനിക്കും ഒരു നാവുണ്ടെങ്കില്‍ എന്തു ഞാന്‍ വിളിക്കും
നിന്നെ എന്തു ഞാന്‍ വിളിക്കും
കണ്ണെന്നോ കരളെന്നോ കലമാന്‍ മിഴിയെന്നോ
(സ്ത്രീ) എനിക്കും ഒരു നാവുണ്ടെങ്കില്‍ എന്തു ഞാന്‍ വിളിക്കും
നിന്നെ എന്തു ഞാന്‍ വിളിക്കും
(പു) നമുക്കുമൊരു പൊന്‍കുഞ്ഞുണ്ടായാല്‍
നാമെന്തവനെ വിളിക്കും ഓ..
നാമെന്തവനെ വിളിക്കും
(സ്ത്രീ) പൊന്നെന്നോ പൊരുളെന്നോ തങ്കക്കുടമെന്നോ
(പു) പൊന്നെന്നോ പൊരുളെന്നോ തങ്കക്കുടമെന്നോ
(സ്ത്രീ) പറയൂ പ്രിയതമാ
പ്രിയതമാ (3)
(സ്ത്രീ) എനിക്കും ഒരു നാവുണ്ടെങ്കില്‍ എന്തു ഞാന്‍ വിളിക്കും
നിന്നെ എന്തു ഞാന്‍ വിളിക്കും
(സ്ത്രീ) നെഞ്ചിലെ മൗനം വാചാലമാക്കി കുഞ്ഞിനു താരാട്ടു പാടും
നാം കുഞ്ഞിനു താരാട്ടു പാടും
(പു) ഊമക്കുയിലിന്‍ ചിന്തും കേട്ട് ഉണ്ണീ നീയുറങ്ങ്
(സ്ത്രീ) ഊമക്കുയിലിന്‍ ചിന്തും കേട്ട് ഉണ്ണീ നീയുറങ്ങ്
(പു) മനസ്സിലെ മുരളിയാല്‍ പാടും മൗനമേ മൗനമേ
(ഡു) എനിക്കും ഒരു നാവുണ്ടെങ്കില്‍ എന്തു ഞാന്‍ വിളിക്കും
നിന്നെ എന്തു ഞാന്‍ വിളിക്കും (2)
Enikkum oru navundenkil endu njan vilikkum
Ninne Enthu Njan Vilikkum
Priyayenno priyathamayenno
Praneshwaranenno
Enikkum oru navundenkil
Endu njan vilikkum
Ninne enthu njan vilikkum
Kannenno karalenno
Kalaman mizhiyenno
(Enikkum ….)
Namukkumoru ponkunjundayal
Namenthavane vilikkum
Oo namenthavane vilikkum
Ponnenno porulenno
Thankakkudamenno
Parayoo priyathame
Priyathame priyathame priyathame
(Enikkum ….)
Nenjile maunam vachalamakki
Kunjinu tharattu padum
Nam kunjinu tharattu padum
Oomakkuyilin chinthum kettu
Unni nee urangu
Oomakkuyilin chinthum kettu
Unni nee urangu
Manassile muraliyay padu nee
mauname mauname
((Enikkum ….)
Enikkum oru navundenkil
Endu njan vilikkum
Ninne enthu njan vilikkum
Ninne enthu njan vilikkum
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.